സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കെ ‘കെ-സ്മാര്‍ട്ട്’ ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നു
തിരുവനന്തപുരം: നഗരസഭകളില്‍ നടപ്പാക്കിയ ‘കെ-സ്മാര്‍ട്ട്’ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കെ തന്നെ, ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക്...









