‘ എന്റെ ജീവൻ ഗുരുവായൂരപ്പന്റെ കാൽക്കീഴിൽ വെച്ചിരിക്കുകയാണ് ‘ ; ഓരോ തുടക്കവും ഗുരുവായൂരപ്പന്റെ ഗാനങ്ങളിലൂടെ വേണമെന്ന് ആഗ്രഹിച്ച ജയചന്ദ്രൻ
ഗുരുവായൂരപ്പൻ തനിക്കൊപ്പം ഉണ്ടെന്ന് എന്നും വിശ്വസിച്ചിരുന്നയാളാണ് ജയചന്ദ്രൻ . ഓരോ തുടക്കവും ഗുരുവായൂരപ്പന്റെ ഗാനങ്ങളിലൂടെ ആകണമെന്നാണ് ആഗ്രഹമെന്നു പറഞ്ഞ അദ്ദേഹം അസുഖത്തിന്റെ ചെറിയ ഇടവേളയ്‌ക്കുശേഷം പാടിയത് പോലും...









