ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ആലപ്പുഴ: നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എഞ്ചിന്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചു.മാരുതി ആള്‍ട്ടോ കാറാണ് നടുറോഡില്‍ നിന്ന് കത്തിയത്. അപകടത്തില്‍ ആളപായമില്ല. ചൊവ്വാഴ്ച രാവിലെ നൂറനാട് ഇടക്കുന്നം...









