പത്തനംതിട്ട പീഡനം; ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം, അറസ്റ്റിലായവരുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പേരും
പത്തനംതിട്ട : പത്തനംതിട്ട പീഡനക്കേസ് പ്രത്യേക സംഘം അന്വേഷിക്കും.ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പെടെ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുക....









