മനാമ : മുൻ ബഹ്‌റൈൻ പ്രവാസിയും കെഎംസിസി ബഹ്‌റൈൻ മുൻ വൈസ് പ്രസിഡന്റ് ഷരീഫ് വില്ല്യാപ്പള്ളിയുടെ സഹോദരനുമായ ഫൈസൽ ഹാജി (61) നാട്ടിൽ നിര്യാതനായി
ഭാര്യ : റംല ,മക്കൾ : ഫെമിന, ഫസ്മീർ (ഖുവൈത്ത് ) ഫായിസ്
സഹോദരങ്ങൾ : ഉബൈദ്, സിറാജ് , റാബിത്ത് ,തൽഹത്ത് , ജാസ്മിൻ ,നജ്മ
പരേതന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി, കുറ്റ്യാടി മണ്ഡലം
വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്ററും അനുശോചിച്ചു






