63-മത് കേരള സ്‌കൂള്‍ കലോത്സവം: കാടിറങ്ങി വന്നു… ഇരുകൈയും നീട്ടി സ്വീകരിച്ചു….
തിരുവനന്തപുരം: കാടിറങ്ങി ചരിത്രം കുറിച്ച പത്തനംതിട്ട വടശ്ശേരിക്കര എംആര്‍എസ് സ്‌കൂളിലെ സുഭീഷിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ഉള്‍വനങ്ങളില്‍ അലഞ്ഞുതിരിയുന്ന മലമ്പണ്ടാര വിഭാഗത്തില്‍ നിന്ന്...







