എന്‍ എം വിജയന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കും, കടക്കെണിയിലായത് കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയതിനാല്‍
തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷറര്‍, ജീവനൊടുക്കിയ എന്‍ എം വിജയന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കും. എന്തെങ്കിലും രേഖകള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നോ...








