അച്ഛനെ സമാധിയിരുത്തിയ സംഭവം: കല്ലറ തുറക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ അച്ഛനെ സമാധിയിരുത്തിയ സംഭവത്തില്‍ കല്ലറ തുറന്ന് പരിശോധിക്കാന്‍ കളക്ടറുടെ അനുമതി തേടി പോലീസ്. റവന്യൂ വകുപ്പിന്റെയും പോലീസിന്റെയും വിശദ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ...









