പുല്‍പള്ളിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു, പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
വയനാട് : പുല്‍പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു. അമരക്കുനിയിലെ കര്‍ഷകനായ ജോസഫിന്റെ ആടിനെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ...









