ഗോപന് സ്വാമിയുടെ കല്ലറ പൊളിക്കാൻ സമ്മതിക്കില്ലെന്ന് മകൻ : കുടുംബങ്ങളുടെ മൊഴിയിൽ വൈരുധ്യങ്ങളെന്ന് പോലീസ്
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന് സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മകന് സനന്ദന്‍. സമാധി പോസ്റ്റര്‍ അച്ചടിച്ചത് താനാണ്. വ്യാഴാഴ്ച ആലുംമൂടിലുള്ള സ്ഥലത്ത് നിന്നാണ്...









