പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജ് ഉടമ ഇ എം താഹയ്ക്ക് അന്ത്യാഞ്ജലി
തിരുവനന്തപുരം:പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജ് ഉടമ ഇ എം താഹയ്ക്ക് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി. ക്യാമ്പസിലെ പൊതുദര്ശനത്തില് മുന്‍ അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും അന്തിമോപചാരം അര്‍പ്പിച്ചു. ഞായറാഴ്ച...









