ശബരിമല: തിരുവാഭരണഘോഷയാത്ര നാളെ പുറപ്പെടും, 14 ന് രാവിലെ 8.45 ന് മകരസംക്രമ പൂജ, 20ന് നട അടയ്‌ക്കും
സന്നിധാനം: ശ്രീശബരീശന് മകരസംക്രമ ദിനത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് ആരംഭിക്കും. പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് 14ന് സംഘം സന്നിധാനത്ത് എത്തും....








