Wednesday, May 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ബഹ്‌റൈന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന

by News Desk
March 21, 2026
in INDIA
ബഹ്‌റൈന്-നേരെ-ഇറാന്റെ-മിസൈൽ-ആക്രമണം;-ആകാശത്ത്-വെച്ച്-തകർത്ത്-പ്രതിരോധ-സേന

ബഹ്‌റൈന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന

പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇറാൻ വിക്ഷേപിച്ച മിസൈലുകളെയും ഡ്രോണുകളെയും തകർത്തെറിഞ്ഞ് ബഹ്‌റൈൻ. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇറാന്റെ 143 മിസൈലുകളും 242 ഡ്രോണുകളും വിജയകരമായി തടഞ്ഞതായി ബഹ്‌റൈൻ സൈന്യം അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം പൗരന്മാർക്ക് നിർദ്ദേശം നൽകി.

മിസൈലുകളോ ഡ്രോണുകളോ തകർന്നു വീണ സ്ഥലങ്ങളിലും സംശയാസ്പദമായ വസ്തുക്കൾ കാണപ്പെടുന്ന ഇടങ്ങളിലും പൊതുജനങ്ങൾ പ്രവേശിക്കരുത്. സൈനിക പ്രവർത്തനങ്ങളുടെ ദൃശ്യങ്ങളോ തകർന്നുവീണ അവശിഷ്ടങ്ങളോ ചിത്രീകരിക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും ഒഴിവാക്കണമെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാ വെല്ലുവിളികൾ അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Also Read:അമ്മമാർക്ക് ആദരം; ദുബായിലെ ഔദ്യോഗിക രേഖകളിൽ വലിയ മാറ്റം, പുതിയ വിശേഷണം ഇങ്ങനെ!

യുദ്ധം അയൽരാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ സൂചനയായാണ് ബഹ്‌റൈനു നേരെ ഉണ്ടായ ഈ വലിയ ആക്രമണത്തെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് ബഹ്‌റൈന്റെ തീരുമാനം.

The post ബഹ്‌റൈന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന appeared first on Express Kerala.

ShareSendTweet

Related Posts

തിരഞ്ഞെടുപ്പ്-തിരിച്ചടി;-സിപിഐഎം,-സിപി.ഐ-നിർണ്ണായക-യോഗങ്ങൾ-ഇന്ന്
INDIA

തിരഞ്ഞെടുപ്പ് തിരിച്ചടി; സി.പി.ഐ.എം, സി.പി.ഐ നിർണ്ണായക യോഗങ്ങൾ ഇന്ന്

May 6, 2026
ഇൻസ്റ്റാഗ്രാമിൽ-ഇനി-‘ai-ക്രിയേറ്റർ’-ലേബലും;-ഉള്ളടക്കങ്ങളിൽ-കൂടുതൽ-വ്യക്തത-ഉറപ്പാക്കാം!
INDIA

ഇൻസ്റ്റാഗ്രാമിൽ ഇനി ‘AI ക്രിയേറ്റർ’ ലേബലും; ഉള്ളടക്കങ്ങളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കാം!

May 6, 2026
ഇടതുപക്ഷത്തിൻ്റെ-തോൽവിക്ക്-കാരണം-പുറത്ത്-വിട്ട്-മനോരമ,-മെസ്സിയും-‘ചതിച്ചു’
INDIA

ഇടതുപക്ഷത്തിൻ്റെ തോൽവിക്ക് കാരണം പുറത്ത് വിട്ട് മനോരമ, മെസ്സിയും ‘ചതിച്ചു’

May 5, 2026
ബംഗാളിലെ-ബിജെപി-വിജയം!-പ്രധാനമന്ത്രി-നരേന്ദ്ര-മോദിയെ-അഭിനന്ദിച്ച്-ഡോണൾഡ്-ട്രംപ്
INDIA

ബംഗാളിലെ ബിജെപി വിജയം! പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഡോണൾഡ് ട്രംപ്

May 5, 2026
കേരളത്തിൽ-ഇനി-രണ്ട്-മുന്നണികൾ-മാത്രം!-ഇടതുപക്ഷം-ഇല്ലാതാകുമെന്ന്-സാബു-ജേക്കബ്
INDIA

കേരളത്തിൽ ഇനി രണ്ട് മുന്നണികൾ മാത്രം! ഇടതുപക്ഷം ഇല്ലാതാകുമെന്ന് സാബു ജേക്കബ്

May 5, 2026
ഹാന്റവൈറസ്-ഭീതി;-മനുഷ്യനിൽ-നിന്ന്-മനുഷ്യനിലേക്ക്-പകരുന്നതായി-ലോകാരോഗ്യ-സംഘടനയുടെ-മുന്നറിയിപ്പ്
INDIA

ഹാന്റവൈറസ് ഭീതി; മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

May 5, 2026
Next Post
മുൻ ബഹ്‌റൈൻ പ്രവാസി  ഫൈസൽ ഹാജി നിര്യാതനായി

മുൻ ബഹ്‌റൈൻ പ്രവാസി ഫൈസൽ ഹാജി നിര്യാതനായി

ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-22-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 22 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

നതാൻസിലെ-ആക്രമണത്തിന്-പകരം-വീട്ടി-ഇറാൻ;-ഇസ്രയേൽ-ആണവ-ഗവേഷണ-കേന്ദ്രം-ലക്ഷ്യമിട്ട്-കനത്ത-മിസൈൽ-ആക്രമണം

നതാൻസിലെ ആക്രമണത്തിന് പകരം വീട്ടി ഇറാൻ; ഇസ്രയേൽ ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് കനത്ത മിസൈൽ ആക്രമണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്
  • തിരഞ്ഞെടുപ്പ് തിരിച്ചടി; സി.പി.ഐ.എം, സി.പി.ഐ നിർണ്ണായക യോഗങ്ങൾ ഇന്ന്
  • ഇൻസ്റ്റാഗ്രാമിൽ ഇനി ‘AI ക്രിയേറ്റർ’ ലേബലും; ഉള്ളടക്കങ്ങളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കാം!
  • ‘പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതി; ദുർബല പ്രതിപക്ഷമാവാതിരിക്കാൻ അതുതന്നെയാണ് നല്ലതും‘- മുതിർന്ന നേതാക്കൾ; വിസമ്മതിച്ചാൽ കെ.എൻ. ബാലഗോപാൽ; സെക്രട്ടേറിയറ്റ് യോഗം ഇന്ന്
  • പശ്ചിമ ബം​ഗാളിലെ ബിജെപി വിജയം; നരേന്ദ്ര മോദിയ്ക്ക് ട്രംപിന്റെ വക അഭിനന്ദനം – ‘ചരിത്രപരവും നിർണ്ണായകവുമായ ഫലം; ഇന്ത്യക്ക് മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചത് ഭാഗ്യം‘

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.