എരുമേലിയിലെ ചൂഷണം : പ്രതിഷേധിച്ചവരെ കടന്നാക്രമിച്ച നടപടി അപലപനീയമെന്ന് എന്‍. ഹരി
കോട്ടയം : എരുമേലിയിലെ അയ്യപ്പഭക്തരോടുള്ള അധികൃതരുടെയും കച്ചവടക്കാരുടെയും മനുഷ്യത്വരഹിതമായ കൊടും ചൂഷണം ചോദ്യം ചെയ്തവരെ കടന്നാക്രമിച്ച നടപടിയിൽ പ്രതിഷേധിച്ച് ബിജെപി മധ്യ മേഖല പ്രസിഡന്‍റ് എന്‍.ഹരി. എരുമേലിയിലെ...









