63-മത് കേരള സ്കൂള്‍ കലോത്സവം: ഹാട്രിക് തിളക്കവുമായി ധനഞ്ജയ് കൃഷ്ണന്
തൃശ്ശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഥകളി സംഗീതത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും എ ഗ്രേഡ് നേടി താരമാവുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ധനഞ്ജയ് കൃഷ്ണന്. ഇപ്പോള്‍ തൃശ്ശൂര്‍...







