20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്ജില്‍ മനുഷ്യന്റെ അസ്ഥികൂടം
ചോറ്റാനിക്കര: എരുവേലി പാല സ്ക്വയറിന് സമീപം പൂട്ടിക്കിടന്ന വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില് കവറിനുള്ളിലാക്കിയ നിലയിലായിരുന്നു. സ്ഥലത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടി വന്നതിനാല്‍...









