സൈനികോദ്യോഗസ്ഥനെ ആക്രമിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണം: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കൊച്ചിയില്‍ എന്‍സിസി ക്യാമ്പിന്റെ ചുമതലയിലായിരുന്ന ലഫ്റ്റനന്റ് കേണലിനെ ആക്രമിച്ച കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികളുണ്ടാകണമെന്ന് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍...









