വടകര അഴിയൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍, ദേശീയപാത അതോറിറ്റി സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നെന്ന് ആരോപണം
കോഴിക്കോട്:വടകര അഴിയൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍.ദേശീയപാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി പ്രതിനിധികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ...









