Tuesday, April 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സ്വന്തം പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ സൈദലവിക്ക് 12 വര്‍ഷം തടവും പിഴയും ശിക്ഷ

by News Desk
January 13, 2025
in KERALA
സ്വന്തം-പറമ്പില്‍-കഞ്ചാവ്-ചെടികള്‍-നട്ടു-വളര്‍ത്തിയ-സൈദലവിക്ക്-12-വര്‍ഷം-തടവും-പിഴയും-ശിക്ഷ

സ്വന്തം പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ സൈദലവിക്ക് 12 വര്‍ഷം തടവും പിഴയും ശിക്ഷ

വയനാട്: സ്വന്തം പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ വയോധികന് തടവും പിഴയും.മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയില്‍ മുട്ടിയാന്‍ വീട്ടില്‍ അലവിക്കുട്ടി എന്ന സൈദലവി (67) യെയാണ് വയനാട് അഡിഷണല്‍ സെഷന്‍സ് കോടതി (സ്‌പെഷ്യല്‍ എന്‍ ഡി പി എസ് ) ജഡ്ജ് വി അനസ് ശിക്ഷിച്ചത്. പന്ത്രണ്ട് വര്‍ഷം തടവിനും 1,20,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്.

2020 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം.സൈദലവിയുടെ പറമ്പില്‍ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

മേപ്പാടി പൊലീസാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതും സൈദലവിയെ അറസ്റ്റ് ചെയ്ത് കേസെടുത്തതും. തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.

 

 

ShareSendTweet

Related Posts

കോഴിക്കോട്-മെ​ഡിക്കൽ-കോളേജിൽ-തൊഴിലവസരങ്ങളുണ്ടെന്ന-പേരിൽ-വ്യാജ-പ്രചരണങ്ങൾ;ആരും-വഞ്ചിതരാവരുതെന്ന്-അധികൃതർ
KERALA

കോഴിക്കോട് മെ​ഡിക്കൽ കോളേജിൽ തൊഴിലവസരങ്ങളുണ്ടെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ;ആരും വഞ്ചിതരാവരുതെന്ന് അധികൃതർ

April 21, 2026
തൃശ്ശൂർപൂരത്തിനുള്ള-വെടിക്കെട്ടുസാമഗ്രികൾ-നിർമിക്കുന്നിടത്ത്-സ്‌ഫോടനം:-ഏഴ്-മരണങ്ങൾ-സ്ഥിരീകരിച്ചു;-നിരവധി-പേരുടെ-നില-അതീവ-​ഗുരുതരമെന്ന്-റിപ്പോർട്ട്;-രക്ഷാ-പ്രവർത്തനം-ദുഷ്കരം,-ഇപ്പോഴും-പൊട്ടിത്തെറികൾ-കേൾക്കാനാവുന്നെന്ന്-ദൃക്സാക്ഷികൾ,-അപകട-സമയത്ത്-സ്ഥലത്ത്-30-നും-40-നും-ഇടയിൽ-ആൾക്കാർ-ഉണ്ടായിരുന്നു-കലക്ടർ
KERALA

തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം: ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ

April 21, 2026
എന്നും-ടെറസിൽ-കൂടും,-കുടിക്കും;-കിറുങ്ങിയപ്പോൾ-വാക്കു-തർക്കം;-സുഹൃത്തിനെ-ഫ്രൈയിങ്പാൻ-കൊണ്ട്-തലയ്ക്കടിച്ച്-കൊലപ്പെടുത്തി
KERALA

എന്നും ടെറസിൽ കൂടും, കുടിക്കും; കിറുങ്ങിയപ്പോൾ വാക്കു തർക്കം; സുഹൃത്തിനെ ഫ്രൈയിങ്പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

April 21, 2026
വഴക്കിനിടെ-ഭർത്താവ്-മണ്ണെണ്ണ-ഒഴിച്ച്-തീ-കൊളുത്തി;-ചികിത്സയിലായിരുന്ന-യുവതി-മരിച്ചു;-പ്രതിയെ-അറസ്റ്റ്-ചെയ്തു
KERALA

വഴക്കിനിടെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

April 21, 2026
തൃശൂർ-പൂരത്തിനൊരുക്കിയ-വെടിക്കെട്ടുപുരയില്‍-സ്ഫോടനം,-40ലധികം-പേര്‍ക്ക്-പരിക്ക്,-പൊട്ടത്തെറിച്ചത്-തിരുവമ്പാടി-വിഭാഗത്തിന്റെ-സാമ്പിൾ-പുര
KERALA

തൃശൂർ പൂരത്തിനൊരുക്കിയ വെടിക്കെട്ടുപുരയില്‍ സ്ഫോടനം, 40ലധികം പേര്‍ക്ക് പരിക്ക്, പൊട്ടത്തെറിച്ചത് തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര

April 21, 2026
ആറ്റിങ്ങലിൽ-പുതിയ-പാമ്പ്-പിടിത്തക്കാരെത്തി,-അമ്മയും-രണ്ട്-മക്കളും… -ഒരു-മണിക്കൂർ-കൊണ്ട്-മൂവരും-ചേർന്ന്-പിടികൂടിയത്-എട്ട്-അണലിക്കുഞ്ഞുങ്ങളെ,-പക്ഷെ-എട്ടിനേയും-പിടിച്ചയുടൻ-തട്ടിയെന്ന്-മാത്രം!!-നാട്ടിലെ-അറിയപ്പെടുന്ന-പാമ്പ്-പിടുത്തക്കാരനായി-മൂന്നണ്ണത്തിനെ-മാത്രം-ബാക്കി-വച്ച്-സ്റ്റാറായി-പൂച്ചയമ്മയും-മക്കളും
KERALA

ആറ്റിങ്ങലിൽ പുതിയ പാമ്പ് പിടിത്തക്കാരെത്തി, അമ്മയും രണ്ട് മക്കളും…  ഒരു മണിക്കൂർ കൊണ്ട് മൂവരും ചേർന്ന് പിടികൂടിയത് എട്ട് അണലിക്കുഞ്ഞുങ്ങളെ, പക്ഷെ എട്ടിനേയും പിടിച്ചയുടൻ തട്ടിയെന്ന് മാത്രം!! നാട്ടിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനായി മൂന്നണ്ണത്തിനെ മാത്രം ബാക്കി വച്ച് സ്റ്റാറായി പൂച്ചയമ്മയും മക്കളും

April 21, 2026
Next Post
വടകര-അഴിയൂര്‍-പഞ്ചായത്തില്‍-ചൊവ്വാഴ്ച-ഹര്‍ത്താല്‍,-ദേശീയപാത-അതോറിറ്റി-സഞ്ചാര-സ്വാതന്ത്യം-നിഷേധിക്കുന്നെന്ന്-ആരോപണം

വടകര അഴിയൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍, ദേശീയപാത അതോറിറ്റി സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നെന്ന് ആരോപണം

പെണ്‍സുഹൃത്തിനെ-ചൊല്ലി-സുഹൃദ്-സംഘങ്ങള്‍-തമ്മിലടിച്ചു;-5-വിദ്യാര്‍ത്ഥികള്‍ക്ക്-ഗുരുതര-പരിക്ക്

പെണ്‍സുഹൃത്തിനെ ചൊല്ലി സുഹൃദ് സംഘങ്ങള്‍ തമ്മിലടിച്ചു; 5 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

അങ്കമാലി-അതിരൂപതയിലെ-തര്‍ക്കത്തില്‍-താത്കാലിക-സമവായം

അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ താത്കാലിക സമവായം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്
  • പോലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎം! വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് ആർ. ശ്രീലേഖ
  • കോഴിക്കോട് മെ​ഡിക്കൽ കോളേജിൽ തൊഴിലവസരങ്ങളുണ്ടെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ;ആരും വഞ്ചിതരാവരുതെന്ന് അധികൃതർ
  • തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം: ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ
  • എന്നും ടെറസിൽ കൂടും, കുടിക്കും; കിറുങ്ങിയപ്പോൾ വാക്കു തർക്കം; സുഹൃത്തിനെ ഫ്രൈയിങ്പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.