വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് സനാതന ധര്‍മ്മത്തിനുണ്ട്: ഡോ. കെ.എസ്. രാധാകൃഷ്ണന്‍
തിരൂര്‍: ഭാരതത്തില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് സനാതന ധര്‍മ്മത്തിനുണ്ടെന്ന് കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍....








