Tuesday, May 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; നാമനിർദേശ പത്രിക നൽകാൻ ഇനി രണ്ട് ദിനം, അങ്കത്തട്ടിൽ പ്രമുഖർ

by News Desk
March 21, 2026
in INDIA
തിരഞ്ഞെടുപ്പ്-ചൂടിൽ-കേരളം;-നാമനിർദേശ-പത്രിക-നൽകാൻ-ഇനി-രണ്ട്-ദിനം,-അങ്കത്തട്ടിൽ-പ്രമുഖർ

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; നാമനിർദേശ പത്രിക നൽകാൻ ഇനി രണ്ട് ദിനം, അങ്കത്തട്ടിൽ പ്രമുഖർ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാഷ്ട്രീയ കേരളത്തിലെ പ്രമുഖർ ഇന്ന് പത്രിക നൽകും. ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും ബിജെപിയുടെ സംസ്ഥാന നേതൃത്വവും ഇന്ന് ഇന്ന് പത്രിക നൽകും.

മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ തുടങ്ങിയവർ ഇന്ന് പത്രിക നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് വ്യാഴാഴ്ച പത്രിക സമർപ്പിച്ചിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ തുടങ്ങിയ പ്രമുഖർ ഇന്ന് പത്രിക സമർപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ എന്നിവരും ഇന്ന് പത്രിക നൽകി മത്സരരംഗം സജീവമാക്കും. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനും ഇന്ന് പത്രിക സമർപ്പിക്കും.

Also Read: യുഡിഎഫ് റോഡ് ഷോയ്ക്കിടെ അപ്രതീക്ഷിതമായി രാഹുൽ മാങ്കൂട്ടത്തിൽ; വാഹനം വളഞ്ഞ് പ്രവർത്തകർ

മങ്കട നിയോജകമണ്ഡലത്തിൽ ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഎം ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. നേരത്തെ പ്രഖ്യാപിച്ച എം.പി. അലവിയെ മാറ്റി, ലീഗ് വിട്ടുവന്ന മുഹമ്മദിനെ ഇടതുമുന്നണി സ്വതന്ത്രനാക്കുന്നതിലൂടെ മുസ്ലിം ലീഗ് അണികളുടെ വോട്ട് സമാഹരിക്കാൻ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. മാർച്ച്‌ 23 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മാർച്ച്‌ 24ന് സൂക്ഷ്മ പരിശോധനയും, 26ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുമാണ്.

The post തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; നാമനിർദേശ പത്രിക നൽകാൻ ഇനി രണ്ട് ദിനം, അങ്കത്തട്ടിൽ പ്രമുഖർ appeared first on Express Kerala.

ShareSendTweet

Related Posts

കേരളത്തിൽ-ഇനി-രണ്ട്-മുന്നണികൾ-മാത്രം!-ഇടതുപക്ഷം-ഇല്ലാതാകുമെന്ന്-സാബു-ജേക്കബ്
INDIA

കേരളത്തിൽ ഇനി രണ്ട് മുന്നണികൾ മാത്രം! ഇടതുപക്ഷം ഇല്ലാതാകുമെന്ന് സാബു ജേക്കബ്

May 5, 2026
ഹാന്റവൈറസ്-ഭീതി;-മനുഷ്യനിൽ-നിന്ന്-മനുഷ്യനിലേക്ക്-പകരുന്നതായി-ലോകാരോഗ്യ-സംഘടനയുടെ-മുന്നറിയിപ്പ്
INDIA

ഹാന്റവൈറസ് ഭീതി; മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

May 5, 2026
സിപിഎം-കോട്ടകൾ-പൊളിച്ച-വമ്പൻ-തോൽവി,-പ്രതിക്കൂട്ടിൽ-പിണറായി-വിജയനും-പി.ശശിയും-ഗോവിന്ദനും
INDIA

സി.പി.എം കോട്ടകൾ പൊളിച്ച വമ്പൻ തോൽവി, പ്രതിക്കൂട്ടിൽ പിണറായി വിജയനും പി.ശശിയും ഗോവിന്ദനും

May 5, 2026
മധ്യപ്രദേശിൽ-ഭാര്യയെ-കൊലപ്പെടുത്തി-രണ്ടു-വയസ്സുകാരനെ-കാട്ടിൽ-ഉപേക്ഷിച്ച്-ഭർത്താവ്
INDIA

മധ്യപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തി രണ്ടു വയസ്സുകാരനെ കാട്ടിൽ ഉപേക്ഷിച്ച് ഭർത്താവ്

May 5, 2026
സിനിമയല്ല-ഇത്-‘അബ്സല്യൂട്ട്-പൊളിറ്റിക്സ്’!-വിജയ്‌യെ-അഭിനന്ദിച്ച്-വിക്രമും-വിജയ്-ദേവരകൊണ്ടയും
INDIA

സിനിമയല്ല ഇത് ‘അബ്സല്യൂട്ട് പൊളിറ്റിക്സ്’! വിജയ്‌യെ അഭിനന്ദിച്ച് വിക്രമും വിജയ് ദേവരകൊണ്ടയും

May 4, 2026
15,000-വോട്ടുകളുടെ-ഭൂരിപക്ഷത്തിൽ-സുവേന്ദുവിന്-ജയം;-ബംഗാൾ-രാഷ്ട്രീയത്തിൽ-മമത-യുഗത്തിന്-അന്ത്യം
INDIA

15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുവേന്ദുവിന് ജയം; ബംഗാൾ രാഷ്ട്രീയത്തിൽ മമത യുഗത്തിന് അന്ത്യം

May 4, 2026
Next Post
സ്ഥാനാനാർത്ഥി-പ്രഖ്യാപനം;-ആദ്യ-ഘട്ടത്തിലെ-ആവേശമൊക്കെ-ചോർന്നുപോയ-എൽഡിഎഫും-എൻഡിഎയും;-ആളില്ലാതെ-ഇനിയും-സീറ്റുകൾ-ബാക്കി;-നാമനിർദേശപത്രിക-സമർപ്പണ-അവസാന-തീയ്യതി-തിങ്കളാഴ്ച

സ്ഥാനാനാർത്ഥി പ്രഖ്യാപനം; ആദ്യ ഘട്ടത്തിലെ ആവേശമൊക്കെ ചോർന്നുപോയ എൽഡിഎഫും എൻഡിഎയും; ആളില്ലാതെ ഇനിയും സീറ്റുകൾ ബാക്കി; നാമനിർദേശപത്രിക സമർപ്പണ അവസാന തീയ്യതി തിങ്കളാഴ്ച

യുദ്ധരീതി-മാറ്റാനുള്ള-നീക്കത്തിൽ-ഇറാൻ;-‘ആഗോള-അഹങ്കാരത്തിന്’-എതിരെയുള്ള-ഈ-പോരാട്ടത്തിൽ-വിട്ടുവീഴ്ചകളില്ല;-ഇനിയങ്ങോട്ടുള്ള-ആക്രമണങ്ങൾ-മിസൈലുകളിൽ-ഒതുങ്ങില്ല‘-ഈദ്-സന്ദേശത്തിൽ-മുജ്തബ-ഖമനേയി

യുദ്ധരീതി മാറ്റാനുള്ള നീക്കത്തിൽ ഇറാൻ; ‘ആഗോള അഹങ്കാരത്തിന്’ എതിരെയുള്ള ഈ പോരാട്ടത്തിൽ വിട്ടുവീഴ്ചകളില്ല; ഇനിയങ്ങോട്ടുള്ള ആക്രമണങ്ങൾ മിസൈലുകളിൽ ഒതുങ്ങില്ല‘ ഈദ് സന്ദേശത്തിൽ മുജ്തബ ഖമനേയി

ഇറാൻ-ആക്രമണം:-‘ഖത്തറിന്റെ-എൽഎൻജി-കയറ്റുമതി-ശേഷിയുടെ-17-ശതമാനത്തോളം-തടസ്സപ്പെടുത്തി;അഞ്ച്-വർഷത്തേയ്ക്ക്-ഇന്ധന-കയറ്റുമതി-പ്രതിസന്ധിയിലാകും‘-ഊർജ്ജകാര്യ-മന്ത്രി;-ഇന്ത്യ-പെട്ടു

ഇറാൻ ആക്രമണം: ‘ഖത്തറിന്റെ എൽഎൻജി കയറ്റുമതി ശേഷിയുടെ 17 ശതമാനത്തോളം തടസ്സപ്പെടുത്തി;അഞ്ച് വർഷത്തേയ്ക്ക് ഇന്ധന കയറ്റുമതി പ്രതിസന്ധിയിലാകും‘- ഊർജ്ജകാര്യ മന്ത്രി; ഇന്ത്യ പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ ഇനി രണ്ട് മുന്നണികൾ മാത്രം! ഇടതുപക്ഷം ഇല്ലാതാകുമെന്ന് സാബു ജേക്കബ്
  • ഹാന്റവൈറസ് ഭീതി; മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
  • ‘യുഡിഎഫിന് വോട്ടു ചെയ്തവർ വിഡ്ഢികളാണ്; മുഖ്യമന്ത്രി ചർച്ചകളൊക്കെ അവരുടെ സ്ഥിരം ഏർപ്പാടുകളാണ്; ഇനി അവന്മാർ ഉണ്ടാക്കാൻ പോകുന്നതെന്താന്നും എനിക്കറിയില്ല; ഈ തോൽവി പുല്ലുപോലെ കണക്കാക്കി മുണ്ടും മടക്കി കുത്തി ഞങ്ങൾ ഇനിയും ഇറങ്ങും‘: എംഎം മണി
  • ‘ഞങ്ങളല്ലാതെ പിന്നെ വേറെയാരാണ് ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാനുള്ളത്… ഉമ്മൻ ചാണ്ടിയോ, അതോ അയാളുടെ മകനോ?… കോൺഗ്രസിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണ്!! ഒന്നുകിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു, ജനങ്ങൾ ചിന്തിക്കുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് ഞങ്ങൾ പരിശോധിക്കും’- എംഎം മണി
  • ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ഉത്സവം തുടങ്ങിയശേഷം ആന ഇടയുന്നത് ഇത് മൂന്നാം തവണ… ആന ഇടഞ്ഞ് തളച്ചിരുന്ന തെങ്ങടക്കം പിഴുത് മറിച്ചിട്ടു, കഴിഞ്ഞ ദിവസം പാപ്പാനെ ചവിട്ടിക്കൊന്നതും ഇതേ ക്ഷേത്രത്തിലെത്തിച്ച ആന, പിറ്റേദിവസമെത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ കുത്താൻ ഓടിച്ചു

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.