വിശ്വസംവാദകേന്ദ്രം സിറ്റിസണ്‍ ജേര്‍ണലിസം ശില്‍പശാല ശ്രദ്ധേയമായി
കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ വിശ്വസംവാദ കേന്ദ്രം ഇടപ്പള്ളി അമൃത കാമ്പസില്‍ സംഘടിപ്പിച്ച ദ്വിദിന സിറ്റിസണ്‍ ജേര്‍ണലിസം ശില്‍പശാല ശ്രദ്ധേയമായി. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ യുഗത്തില്‍ നന്മ...









