കലോത്സവ റിപ്പോര്‍ട്ടിങിൽ അരുൺകുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ പങ്കെടുത്ത പെൺകുട്ടിയോട് ചാനൽ റിപ്പോർട്ടർ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിന് സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ...









