ജയചന്ദ്രന് എന്ന ഭാവഗായകന്റെ ജീവിതത്തില്‍ ഒരു പാട്ടുകൊണ്ട് സ്വാമിയൊന്നു തൊട്ടു…നീലാംബരി രാഗത്തില്‍ ‘ഹര്‍ഷബാഷ്പം തൂകി’; അത് അനശ്വരമായി
തിരുവനന്തപുരം: പി.ജയചന്ദ്രന് എന്ന ഭാവഗായകന്റെ സംഗീതജീവിതത്തില്‍ ദക്ഷിണാമൂര്‍ത്തിസ്വാമി ഒരു പാട്ടുകൊണ്ട് ഒന്ന് തൊട്ടു. അതായിരുന്നു നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘ഹര്‍ഷബാഷ്പം തൂകി’ എന്ന ഗാനം. മുത്തശ്ശി എന്ന...









