ആസിഫ് അലി താമര്‍ ചിത്രം ‘സര്‍ക്കീട്ട്’ ; നിര്‍മ്മാണം അജിത് വിനായക ഫിലിംസ്
വമ്പന്‍ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘ആയിരത്തൊന്നു നുണകള്‍’ എന്ന ചിത്രത്തിന് ശേഷം, താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘സര്‍ക്കീട്ട്‘...








