ലൈംഗികാതിക്രമത്തിന് ശ്രമമെന്ന എട്ടു വിദ്യാർത്ഥിനികളുടെ പരാതിയിൽ കൊല്ലത്ത് ബസ് ഡ്രൈവറും ക്ലീനറും പിടിയിൽ
ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്
ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്
പത്താം തീയതിയാണ് തമ്പാനൂർ ബസ്റ്റാൻഡിലെ ടൂറിസ്റ്റ് ഫോമിൽ ഇവർ മുറിയെടുത്തത്
ദോഹ: സ്വർണനിറത്തിൽ മണൽതരികളും നീലനിറത്തിൽ കടലും സംഗമിക്കുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്ന് ഖത്തറിലാണ്, സീലൈൻ ബീച്ച്. അധിക പേരും സീലൈനിലെത്തി കുറച്ചു നേരം ചെലവഴിച്ച് ദോഹയിലേക്ക് തന്നെ...
കോഴഞ്ചേരി: ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൈതൃക നടത്തം ഹൃദ്യാനുഭവമായി. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൈതൃക നടത്തം സംഘടിപ്പിച്ചത്. അഷ്ടാംഗ വൈദ്യനും...
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ അടച്ചിടും. എലത്തൂര്‍ എച്ച്.പി.സി.എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ്...
തിരുവനന്തപുരം: നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ കണ്ടെത്തിയത്. പേയാട് സ്വദേശികളായ സി കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ മുറിയിൽ...
തിരുവനന്തപുരം: കര്‍ശന നടപടി സ്വീകരിച്ചിട്ടും ഐഎഎസ് തലപ്പത്തെ പോരിന് ശമനമുണ്ടാകാത്തത് സര്‍ക്കാരിന് തലവേദനയാകുന്നു. തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനായി മാറ്റിയതിനെതിരെ ബി. അശോക് ഐഎഎസ് നിയമനടപടിക്ക് ഒരുങ്ങുന്നതായും...
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കേസുകളില്‍ എഡിജിപി എം.ആര്. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍ യോഗേഷ് ഗുപ്ത. റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത...
തിരുവല്ല: താനെഴുതിയ വരികള്‍ ഇനിയുള്ള പ്രവാസി സംഗമങ്ങളിലെല്ലാം സ്വാഗതഗാനമായി ആലപിക്കപ്പെടുമെന്നതിന്റെ സന്തോഷത്തിലാണ് പന്തളം എന്‍എസ്എസ് കോളജിലെ സംസ്കൃത വിഭാഗം അധ്യാപകന് ഡോ. ആനന്ദരാജ്. ഭുവനേശ്വറില്‍ കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: 20 കോച്ചുകളുള്ള തിരുവനന്തപുരം – കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസും ഫുള്‍. 16 കോച്ച് മതിയാകാതെ വന്നതോടെയാണ് 20 കോച്ചുകളാക്കി ഇന്നലെ സര്‍വീസ് തുടങ്ങിയത്....
© 2024 Daily Bahrain. All Rights Reserved.