അന്‍വറിന് പിന്തുണ നല്‍കേണ്ട വിഷയം പിന്നീട് ചര്‍ച്ച ചെയ്യും : നിലപാട് വ്യക്തമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം : പിവി അന്‍വറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിന്റ് ഒന്നാണ്. സര്‍ക്കാരിന്റെ...









