Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പത്തനംതിട്ട പീഡനക്കേസ് : അറസ്റ്റിലായവരുടെ എണ്ണം 39 ആയി : പ്രതികളിൽ ചിലർ വിദേശത്ത്

by News Desk
January 13, 2025
in KERALA
പത്തനംതിട്ട-പീഡനക്കേസ്-:-അറസ്റ്റിലായവരുടെ-എണ്ണം-39-ആയി-:-പ്രതികളിൽ-ചിലർ-വിദേശത്ത്

പത്തനംതിട്ട പീഡനക്കേസ് : അറസ്റ്റിലായവരുടെ എണ്ണം 39 ആയി : പ്രതികളിൽ ചിലർ വിദേശത്ത്

പത്തനംതിട്ട : പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 പേരാണ് അറസ്റ്റിലായത്.

വൈകിട്ടോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ ചിലർ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഡിഐജി അജിതാ ബീഗം മേൽനോട്ടം വഹിക്കും. സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈൽ ഫോണിലായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. പെൺകുട്ടിയുടെ ഫോൺനമ്പറും നഗ്ന ദൃശ്യങ്ങളും ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തി.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചു പോലും അതിക്രമം നേരിട്ടു. പെൺകുട്ടിയെ ചൂഷണം ചെയ്ത ഓട്ടോ ഡ്രൈവർമാർ, അവർക്ക് കൂട്ടുനിന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. 13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് 18 കാരി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയത്. 62 പേരുടെ വിവരങ്ങൾ കൗൺസിലിങ്ങിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പോലീസ് സംഘം പ്രതികളെ പിടികൂടിയത്.

ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയെന്നും പോലീസ് പറയുന്നു. അഞ്ച് വർഷത്തെ പീഡന വിവരങ്ങളാണ് പെൺകുട്ടിയിൽ നിന്ന് പോലീസിന് കിട്ടിയത്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

ShareSendTweet

Related Posts

അഖിലേന്ത്യ-പണിമുടക്കിൽ-കേരളം-സ്തംഭിക്കും-തൊഴിലാളി-സംഘടനകൾ,-നിലവിൽ-പണി-മുടക്കിൽ-നിന്ന്-ഒഴിവാകുന്നവ-ഇവയൊക്കെ…
KERALA

അഖിലേന്ത്യ പണിമുടക്കിൽ കേരളം സ്തംഭിക്കും- തൊഴിലാളി സംഘടനകൾ, നിലവിൽ പണി മുടക്കിൽ നിന്ന് ഒഴിവാകുന്നവ ഇവയൊക്കെ…

July 8, 2025
ജ്യോതി-മൽഹോത്ര-അറസ്റ്റിലായ-സമയത്ത്-എന്തുകൊണ്ടാണ്-റിയാസ്-ഈ-വിവരം-കേരളത്തിലെ-ജനങ്ങളോട്-തുറന്ന്-പറയാതിരുന്നത്?-ചാരവൃത്തി-പോലുള്ള-ഗൗരവതര-വിഷയമായിരുന്നിട്ടും-കേന്ദ്ര-സർക്കാരിനെ-ധരിപ്പിക്കാതിരുന്നത്-എന്തുകൊണ്ടാണ്?-എന്തോ-സ്പെല്ലിങ്-മിസ്റ്റേക്ക്-ഉണ്ടോ?-–-പിവി-അൻവർ
KERALA

ജ്യോതി മൽഹോത്ര അറസ്റ്റിലായ സമയത്ത് എന്തുകൊണ്ടാണ് റിയാസ് ഈ വിവരം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാതിരുന്നത്? ചാരവൃത്തി പോലുള്ള ഗൗരവതര വിഷയമായിരുന്നിട്ടും കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ? – പിവി അൻവർ

July 8, 2025
ഒരു-കെഎസ്ആ‌ർടിസിയും-നാളെ-നിരത്തിലിറങ്ങില്ല,-ഇനി-നിരത്തിലിറങ്ങിയാൽ,-അപ്പോൾ-കാണാം…-തടയാൻ-തൊഴിലാളികൾ-ഉണ്ടല്ലോ-വെല്ലിവിളിച്ച്-ടിപി-രാമകൃഷ്ണൻ,-പണി-മുടക്കിൽ-പങ്കെടുക്കും
KERALA

ഒരു കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല, ഇനി നിരത്തിലിറങ്ങിയാൽ, അപ്പോൾ കാണാം… തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ- വെല്ലിവിളിച്ച് ടിപി രാമകൃഷ്ണൻ, പണി മുടക്കിൽ പങ്കെടുക്കും

July 8, 2025
‘ഒരേ-ഇടവകക്കാരൻ,-എന്റെ-മുന്നിൽ-വന്ന-ആദ്യ-ആർട്ടിസ്റ്റ്,-അതുകൊണ്ട്-തന്നെ-ആ-വ്യക്തി-സ്പെഷ്യൽ-ആയിരിക്കും,-പക്ഷേ,-ഞാനത്-പ്രതീക്ഷിച്ചില്ല’!!-വിൻസി,-‘സിനിമയിൽ-മാത്രമല്ല-ജീവിതത്തിലും-ലൂസ്-ടോക്ക്-പോലെ-പറയുമ്പോൾ-എല്ലാവരും-അത്-ആസ്വദിച്ചെന്നു-വരില്ല.-പലപ്പോഴും-ഇതെനിക്ക്-മനസിലായിരുന്നില്ല…-സോറി’–ഷൈൻ
KERALA

‘ഒരേ ഇടവകക്കാരൻ, എന്റെ മുന്നിൽ വന്ന ആദ്യ ആർട്ടിസ്റ്റ്, അതുകൊണ്ട് തന്നെ ആ വ്യക്തി സ്പെഷ്യൽ ആയിരിക്കും, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല’!! -വിൻസി, ‘സിനിമയിൽ മാത്രമല്ല ജീവിതത്തിലും ലൂസ് ടോക്ക് പോലെ പറയുമ്പോൾ എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല… സോറി’–ഷൈൻ

July 8, 2025
‘അവർ-സന്തുഷ്ടരാണ്,-എല്ലാ-ഒന്നാം-തീയതിക്ക്-മുമ്പേ-ശമ്പളം-കിട്ടുന്നു,-അവരുടെ-ആരോഗ്യ-പ്രശ്‌നങ്ങൾ-പരിഗണിച്ചിട്ടുണ്ട്,-അവർക്ക്-ഒരു-അസംതൃപ്തിയുമില്ല-കെഎസ്ആർടിസി-നാളെ-പണി-മുടക്കില്ല’-​ഗതാ​ഗത-മന്ത്രി
KERALA

‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ​ഗതാ​ഗത മന്ത്രി

July 8, 2025
പാറ-ഇടിഞ്ഞുവീഴുന്നതിനാൽ-ദൗത്യം-അതീവ-സങ്കീർണം,-എൻഡിആർഎഫ്-സംഘം-സ്ഥലത്ത്,-അതിഥി-തൊഴിലാളിക്കായി-തെരച്ചിൽ-ആരംഭിച്ചു,-കലക്ടർ-റിപ്പോർട്ട്-തേടി
KERALA

പാറ ഇടിഞ്ഞുവീഴുന്നതിനാൽ ദൗത്യം അതീവ സങ്കീർണം, എൻഡിആർഎഫ് സംഘം സ്ഥലത്ത്, അതിഥി തൊഴിലാളിക്കായി തെരച്ചിൽ ആരംഭിച്ചു, കലക്ടർ റിപ്പോർട്ട് തേടി

July 8, 2025
Next Post
ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 30, 31 തിയ്യതികളിൽ നടക്കും.

ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 30, 31 തിയ്യതികളിൽ നടക്കും.

‘-ദുരൂഹ-സമാധി’-തുറന്ന്-പരിശോധിക്കാൻ-ജില്ലാ-കളക്ടറുടെ-ഉത്തരവ്-:-തയ്യാറെടുപ്പുകൾ-പൂർത്തിയാക്കി-പോലീസ് 

‘ ദുരൂഹ സമാധി’ തുറന്ന് പരിശോധിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ് : തയ്യാറെടുപ്പുകൾ പൂർത്തിയാക്കി പോലീസ് 

പി-വി-അൻവർ-തൃണമൂല്‍-കോണ്‍ഗ്രസ്-കേരള-കണ്‍വീനർ-:-ഇനി-കരുക്കൾ-നീക്കുക-മമതാ-ബാനര്‍ജിയുടെ-നിര്‍ദേശപ്രകാരം

പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനർ : ഇനി കരുക്കൾ നീക്കുക മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സൈനികർ കാൽനടയായി സഞ്ചരിക്കുന്ന സമയത്ത് ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടി, അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, സ്ഫോടനം, ആക്രമണം അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്
  • തിരുത്തലിന്റെ പാതയിൽ ഷൈൻ ടോം ചാക്കോ, ഒടുവിൽ നടിയോട് മാപ്പപേക്ഷയും! വിവാദങ്ങൾ വിട്ടൊഴിയാത്ത നടന് ഇപ്പോൾ എന്തുപറ്റി?
  • ‘മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട’; ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി
  • ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
  • ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.