Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ജനവാസ മേഖലയില്‍ ഭീതി പരത്തി കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, നാല് സ്കൂളുകൾക്ക് അവധി

by News Desk
January 13, 2025
in KERALA
ജനവാസ-മേഖലയില്‍-ഭീതി-പരത്തി-കടുവയുടെ-സാന്നിധ്യം;-ജാഗ്രതാ-നിർദേശവുമായി-വനംവകുപ്പ്,-നാല്-സ്കൂളുകൾക്ക്-അവധി

ജനവാസ മേഖലയില്‍ ഭീതി പരത്തി കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, നാല് സ്കൂളുകൾക്ക് അവധി

പുൽപ്പള്ളി: അമരക്കുനിയിൽ ഭീതി പരത്തുന്ന കടുവയെ കണ്ടെത്താനായി ഡ്രോൺ പരിശോധനയും കുങ്കിയാനകളെ ഉപയോഗിച്ചുള്ള തെരച്ചിലും തുടരുന്നതിനിടെ, വീണ്ടും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി.

കടുവയെ പിടിക്കാൻ കൂടു സ്ഥാപിച്ചതിനു സമീപത്താണ് വീണ്ടും ആടിനെ കൊന്നത്. കടുവയെ പിടികൂടാനുള്ള നീക്കം വനം വകുപ്പ് ശക്തമാക്കുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കടുവ സാന്നിധ്യം കണ്ടെത്തിയത്. അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളിൽ വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഇത് കൂടാതെ കാപ്പിസെറ്റ് എംഎംജിച്ച്, ശ്രീനാരായണ എഎൽപി സ്‌കൂള്‍, ആടിക്കൊല്ലി ദേവമാതാ എല്‍എൽപി സ്‌കൂള്‍, സെന്‍റ് മേരീസ് ജംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലിന്ന് അവധി പ്രഖ്യാപിച്ചു.

ഒരാഴ്ചയിലധികമായി ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഞായറാഴ്ച വനം വകുപ്പ് നടപടികൾ ആരംഭിച്ചിരുന്നു. സ്ഥലത്ത് 20 ക്യാമറകളും 3 കൂചുകളും സ്ഥാപിച്ചിട്ടുണ്ട്. സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ. രാമൻ്റേയും മയക്കുവെടി വിദഗ്‌ദ്ധനായ ഡോ. അരുൺ സഖറിയയുടേയും നേതൃത്വത്തിലുള്ള വനപാലക സംഘം മൂന്നു ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.

ShareSendTweet

Related Posts

ഭർത്താവുമായി-അകന്നുകഴി‍യുന്ന-സ്ത്രീ-15-കാരിയായ-മകളെ-പീഡിപ്പിക്കാൻ‍-സുഹൃത്തിന്-ഒത്താശ-ചെയ്തുകൊടുത്തു,-മാതാവിന്റെ-സാന്നിദ്ധ്യത്തിൽ-മാസങ്ങളോളം-ക്രൂരമായ-ലൈം​ഗിക-പീഡനം,-വർക്കല-ബീച്ചിൽ-കൊണ്ടുപോയും-പെൺകുട്ടിയെ-പീഡിപ്പിച്ചു,-വിവരം-പുറം-ലോകമറിഞ്ഞത്-പീഡനം-സഹിക്കവയ്യാതെ-വഴക്കിട്ട്-പിതാവിന്റെ-വീട്ടിലേക്ക്-പോയതോടെ…52-കാരൻ-അറസ്റ്റിൽ,-മുങ്ങിയ-അമ്മയ്ക്കായി-തിരച്ചിൽ
KERALA

ഭർത്താവുമായി അകന്നുകഴി‍യുന്ന സ്ത്രീ 15 കാരിയായ മകളെ പീഡിപ്പിക്കാൻ‍ സുഹൃത്തിന് ഒത്താശ ചെയ്തുകൊടുത്തു, മാതാവിന്റെ സാന്നിദ്ധ്യത്തിൽ മാസങ്ങളോളം ക്രൂരമായ ലൈം​ഗിക പീഡനം, വർക്കല ബീച്ചിൽ കൊണ്ടുപോയും പെൺകുട്ടിയെ പീഡിപ്പിച്ചു, വിവരം പുറം ലോകമറിഞ്ഞത് പീഡനം സഹിക്കവയ്യാതെ വഴക്കിട്ട് പിതാവിന്റെ വീട്ടിലേക്ക് പോയതോടെ…52 കാരൻ അറസ്റ്റിൽ, മുങ്ങിയ അമ്മയ്ക്കായി തിരച്ചിൽ

April 20, 2026
കോഴിക്കോട്-തെരഞ്ഞെടുപ്പ്-അട്ടിമറി-നീക്കമോ?-ജീവനക്കാർ-സ്ട്രോങ്-റൂമിൽ-കയറുന്ന-ദൃശ്യങ്ങൾ-പുറത്ത്-വിട്ട്-യുഡിഎഫ്,-കയറിയത്-പേരാമ്പ്ര-മണ്ഡലത്തിലെ-പോളിങ്-രേഖകൾ-സൂക്ഷിച്ച-സീൽ-ചെയ്യാത്ത-മുറിയിൽ-തെരഞ്ഞെടുപ്പുമായി-ബന്ധപ്പെട്ട-എൻകോർ-സോഫ്റ്റ്വെയറിലെ-വിവരങ്ങൾ-അപ്‌ഡേറ്റ്-ചെയ്യാൻ-റിട്ടേണിംഗ്-ഓഫീസർ
KERALA

കോഴിക്കോട് തെരഞ്ഞെടുപ്പ് അട്ടിമറി നീക്കമോ? ജീവനക്കാർ സ്ട്രോങ് റൂമിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഡിഎഫ്, കയറിയത് പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ- റിട്ടേണിംഗ് ഓഫീസർ

April 20, 2026
‘ഇനി-തൃണമൂൽ-കോൺ​ഗ്രസുമായി-ഒരു-ബന്ധവുമില്ല,-എല്ലാം-ഉപേക്ഷിച്ചു,-അവർ-തെരഞ്ഞെടുപ്പിൽ-ഒരു-പിന്തുണയും-തന്നില്ല!!-ഇനി-യുഡിഎഫിനും-രാഹുൽ-​ഗാന്ധിക്കുമൊപ്പം…മെയ്-15-നുള്ളിൽ-അടുത്ത-പാർട്ടി-രൂപീകരിക്കും’-സംസ്ഥാന-കൺവീനർ-സ്ഥാനം-രാജിവെച്ച്-പിവി-അൻവർ
KERALA

‘ഇനി തൃണമൂൽ കോൺ​ഗ്രസുമായി ഒരു ബന്ധവുമില്ല, എല്ലാം ഉപേക്ഷിച്ചു, അവർ തെരഞ്ഞെടുപ്പിൽ ഒരു പിന്തുണയും തന്നില്ല!! ഇനി യുഡിഎഫിനും രാഹുൽ ​ഗാന്ധിക്കുമൊപ്പം…മെയ് 15 നുള്ളിൽ അടുത്ത പാർട്ടി രൂപീകരിക്കും’- സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ച് പിവി അൻവർ

April 20, 2026
ലോൺ-ആപ്പുകളിൽ-നിന്ന്-പണം-കടമെടുത്തു,-ഭീഷണികൊണ്ട്-നിൽക്കക്കള്ളിയില്ലാതെവന്നപ്പോൾ-ആ-പണം-വീട്ടാൻ-ബ്ലേഡ്-പലിശക്കാരന്റെ-കയ്യിൽ-നിന്ന്-പണം-വാങ്ങി,-വടകരയിൽ-നിന്ന്-കാണാതായ-വിഷ്ണു-അമ്മാവന്റെ-അടുത്തെത്തി
KERALA

ലോൺ ആപ്പുകളിൽ നിന്ന് പണം കടമെടുത്തു, ഭീഷണികൊണ്ട് നിൽക്കക്കള്ളിയില്ലാതെവന്നപ്പോൾ ആ പണം വീട്ടാൻ ബ്ലേഡ് പലിശക്കാരന്റെ കയ്യിൽ നിന്ന് പണം വാങ്ങി, വടകരയിൽ നിന്ന് കാണാതായ വിഷ്ണു അമ്മാവന്റെ അടുത്തെത്തി

April 20, 2026
“കൂലിപ്പണിക്കാരൻ-രാജൻ”,-തൃശ്ശൂരിൽനിന്നൊരു-വാർക്കപ്പണിക്കാരനെ-കിട്ടി,-ഇതൊക്കെ-കേള്‍ക്കുമ്പോള്‍-ആത്മാഭിമാനം-വർധിച്ചിട്ടേയുള്ളൂ,-ചൂരൽമലക്കാർക്ക്-താൻ-മന്ത്രിയല്ല,-വീട്ടിലൊരാളാണ്,-എന്റെ-നാടിന്റെ-അഭിമാനം-കാക്കാൻ-ഇതിനേക്കാൾ-പൊക്കത്തിലും-കയറും,-ദന്തഗോപുരങ്ങളിലിരുന്ന്-നിയന്ത്രിക്കുന്ന-രീതി-ഞങ്ങള്‍ക്കില്ല-മന്ത്രി-കെ-രാജന്‍
KERALA

“കൂലിപ്പണിക്കാരൻ രാജൻ”, തൃശ്ശൂരിൽനിന്നൊരു വാർക്കപ്പണിക്കാരനെ കിട്ടി, ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആത്മാഭിമാനം വർധിച്ചിട്ടേയുള്ളൂ, ചൂരൽമലക്കാർക്ക് താൻ മന്ത്രിയല്ല, വീട്ടിലൊരാളാണ്, എന്റെ നാടിന്റെ അഭിമാനം കാക്കാൻ ഇതിനേക്കാൾ പൊക്കത്തിലും കയറും, ദന്തഗോപുരങ്ങളിലിരുന്ന് നിയന്ത്രിക്കുന്ന രീതി ഞങ്ങള്‍ക്കില്ല- മന്ത്രി കെ രാജന്‍

April 20, 2026
എല്ലാ-നെറികെട്ട-കളിയും-പ്രതീക്ഷിച്ചു-തന്നെയാണ്-മുന്നോട്ടുപോയത്,-പക്ഷേ-ഇത്-അല്പം-കടന്ന-കയ്യായ്പ്പോയി,-കടവും-ലോണുകളുമല്ലാതെ-പൊതുപ്രവർത്തനം-കൊണ്ട്-ഒന്നും-സമ്പാദിച്ചിട്ടില്ല,-വീണ-ജോർജിനെ-കരിങ്കൊടി-കാണിച്ചതിന്-തന്നെ-വേട്ടയാടുകയാണ്,-ലൈംഗിക-അതിക്രമ-കേസിന്-പിന്നാലെ-ഫേസ്ബുക്ക്-പോസ്റ്റുമായി-കെഎസ്‌യു-കണ്ണൂർ-ജില്ലാ-അധ്യക്ഷൻ
KERALA

എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്, പക്ഷേ ഇത് അല്പം കടന്ന കയ്യായ്പ്പോയി, കടവും ലോണുകളുമല്ലാതെ പൊതുപ്രവർത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല, വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് തന്നെ വേട്ടയാടുകയാണ്, ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ

April 20, 2026
Next Post
പത്തനംതിട്ട-പീഡനക്കേസ്-:-അറസ്റ്റിലായവരുടെ-എണ്ണം-39-ആയി-:-പ്രതികളിൽ-ചിലർ-വിദേശത്ത്

പത്തനംതിട്ട പീഡനക്കേസ് : അറസ്റ്റിലായവരുടെ എണ്ണം 39 ആയി : പ്രതികളിൽ ചിലർ വിദേശത്ത്

ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 30, 31 തിയ്യതികളിൽ നടക്കും.

ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 30, 31 തിയ്യതികളിൽ നടക്കും.

‘-ദുരൂഹ-സമാധി’-തുറന്ന്-പരിശോധിക്കാൻ-ജില്ലാ-കളക്ടറുടെ-ഉത്തരവ്-:-തയ്യാറെടുപ്പുകൾ-പൂർത്തിയാക്കി-പോലീസ് 

‘ ദുരൂഹ സമാധി’ തുറന്ന് പരിശോധിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ് : തയ്യാറെടുപ്പുകൾ പൂർത്തിയാക്കി പോലീസ് 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇടനിലക്കാരായ പാക്കിസ്ഥാനെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്… നിലവിൽ അങ്ങനെയൊരു പദ്ധതിയോ തീരുമാനമോ ഇല്ല, മുൻ ചർച്ചകൾക്കിടയിലെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ ഇറാൻ മറക്കില്ല!! വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ തുടങ്ങിയ സമയം മുതൽ അമേരിക്ക അത് ലംഘിച്ചു, ഇനി പുതിയ ചർച്ചകൾ ഇല്ല- ഇറാൻ… കരാർ ഇന്ന് ഒപ്പിടും- ട്രംപ്
  • തലകീഴായി കിടക്കുന്ന കുരിശിൽ തൂങ്ങപ്പെട്ട യേശുക്രിസ്തുവിന്റെ വി​ഗ്രഹം, മുഖത്ത് കൂടംകൊണ്ട് ആഞ്ഞടിക്കുന്ന ഇസ്രയേൽ സൈനികൻ, ചിത്രം വൈറൽ!! ഇസ്രയേലിനെതിരെ ലോകവ്യാപക പ്രതിഷേധം, സംഭവം സത്യമെന്ന് ഇസ്രായേൽ സൈന്യം
  • സമാധാന ചർച്ചകൾ അട്ടിമറിക്കാൻ ​അസിം മുനീർ തന്ത്രങ്ങൾ മെനയുന്നു, ഇടപെടലുകൾ ദോഷകരം, വരുന്ന ചര്‍ച്ചകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തണം, പാക് സൈനിക മേധാവി വിശ്വസിക്കാന്‍ കൊള്ളത്തവനെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
  • ഭർത്താവുമായി അകന്നുകഴി‍യുന്ന സ്ത്രീ 15 കാരിയായ മകളെ പീഡിപ്പിക്കാൻ‍ സുഹൃത്തിന് ഒത്താശ ചെയ്തുകൊടുത്തു, മാതാവിന്റെ സാന്നിദ്ധ്യത്തിൽ മാസങ്ങളോളം ക്രൂരമായ ലൈം​ഗിക പീഡനം, വർക്കല ബീച്ചിൽ കൊണ്ടുപോയും പെൺകുട്ടിയെ പീഡിപ്പിച്ചു, വിവരം പുറം ലോകമറിഞ്ഞത് പീഡനം സഹിക്കവയ്യാതെ വഴക്കിട്ട് പിതാവിന്റെ വീട്ടിലേക്ക് പോയതോടെ…52 കാരൻ അറസ്റ്റിൽ, മുങ്ങിയ അമ്മയ്ക്കായി തിരച്ചിൽ
  • കോഴിക്കോട് തെരഞ്ഞെടുപ്പ് അട്ടിമറി നീക്കമോ? ജീവനക്കാർ സ്ട്രോങ് റൂമിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഡിഎഫ്, കയറിയത് പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ- റിട്ടേണിംഗ് ഓഫീസർ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.