ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഗുണ്ടയെ കുത്തിക്കൊന്ന് യുവാവ്
തിരുവനന്തപുരം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഗുണ്ടയെ കുത്തിക്കൊന്ന് യുവാവ്. സാജന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നെടുമ്പാറ സ്വദേശിയായ ജിതിനാണ് ഇയാളെ കൊലപ്പെടുത്തിയത്. കൊലയ്‌ക്കു പിന്നാലെ നെടുമങ്ങാട് പൊലീസ്...









