ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപവും അപവാദ പ്രചരണവും: ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ, പിടികൂടിയത് വയനാട്ടിൽ നിന്നും
കൊച്ചി: സൈബര്‍ അധിക്ഷേപമുണ്ടായെന്ന നടി ഹണി റോസ് നല്‍കിയ പരാതിയിൽ ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ. വയനാട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യം...







