ഏറ്റവും അധികം സൈബര്‍ വേട്ടയ്‌ക്ക് വിധേയാക്കപ്പെട്ടയാളാണ് താൻ ; കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട് : ചിന്താ ജെറോം
കൊല്ലം : സൈബര്‍ അതിക്രമങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും വലിയ വേദന ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഡോക്ടര്‍ ചിന്താ ജെറോം. ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട്....








