അപു ജോസഫിനായി പ്രത്യേക പദവി സൃഷ്ടിച്ച് കേരള കോണ്‍ഗ്രസ്, മാണിയുടെ മരുമകനെ വൈസ് ചെയര്‍മാനുമാക്കി
കോട്ടയം: കേരള കോണ്‍ഗ്രസില്‍ പി.ജെ. ജോസഫിന്റെ മകന്‍ അപു ജോസഫിനെ സംസ്ഥാന കോര്‍ഡിനേറ്റര്‍ പദവി സൃഷ്ടിച്ച് സംഘടനയുടെ മുന്‍നിരയിലെത്തിച്ചു. 83 കാരനായ ജോസഫിന്‌റെ പിന്‍ഗാമിയായി ഐടി പ്രൊഫഷണലായ...









