Tuesday, April 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കലയ്ക്ക് അതിർവരമ്പുകളുണ്ടോ? ആശാ ഭോസ്‌ലെയുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്തതിന് പാക് ചാനലിനെതിരെ നടപടി

by News Desk
April 14, 2026
in INDIA
കലയ്ക്ക്-അതിർവരമ്പുകളുണ്ടോ?-ആശാ-ഭോസ്‌ലെയുടെ-ഗാനങ്ങൾ-സംപ്രേഷണം-ചെയ്തതിന്-പാക്-ചാനലിനെതിരെ-നടപടി

കലയ്ക്ക് അതിർവരമ്പുകളുണ്ടോ? ആശാ ഭോസ്‌ലെയുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്തതിന് പാക് ചാനലിനെതിരെ നടപടി

ലോകപ്രശസ്ത ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പാകിസ്ഥാൻ വാർത്താ ചാനലായ ‘ജിയോ ന്യൂസ്’ നിയമക്കുരുക്കിലായിരിക്കുകയാണ്. ആശാ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ അവരുടെ പ്രശസ്തമായ ഗാനങ്ങളും സിനിമാ രംഗങ്ങളും സംപ്രേഷണം ചെയ്തതാണ് നടപടിക്ക് ആധാരം. 2018 മുതൽ പാകിസ്താനിൽ നിലനിൽക്കുന്ന ഇന്ത്യൻ ഉള്ളടക്ക നിരോധനത്തിന്റെ ലംഘനമാണിതെന്ന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ആരോപിക്കുന്നു.

സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതിന് വിശദീകരണം തേടിക്കൊണ്ട് പെമ്ര ചാനലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംഭവുമായി ബന്ധപ്പെട്ട് ഏപ്രിൽ 27-ന് ഹാജരാകാൻ ജിയോ ന്യൂസ് സിഇഒയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തിനുള്ളിൽ മറുപടി നൽകണം. പിഴ, ചാനൽ സസ്പെൻഷൻ, അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ചാനലിന് നൽകിയിട്ടുണ്ട്.

പെമ്രയുടെ നടപടിയെ ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് രൂക്ഷമായി വിമർശിച്ചു. കലയും അറിവും മനുഷ്യരാശിയുടെ പൊതുവായ പൈതൃകമാണെന്നും അവയെ അതിർത്തികൾക്കുള്ളിൽ തളച്ചിടരുതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പാക് ഗായിക നൂർജഹാനെ ‘ജ്യേഷ്ഠത്തി’ എന്ന് വിളിച്ചിരുന്ന ആശാ ഭോസ്‌ലെ, നുസ്‌റത്ത് ഫത്തേ അലി ഖാനുമായി സഹകരിച്ചിട്ടുള്ളതും പാക് കവികളുടെ വരികൾക്ക് ശബ്ദം നൽകിയിട്ടുള്ളതും അദ്ദേഹം ഓർമ്മിപ്പിച്ചു.

The post കലയ്ക്ക് അതിർവരമ്പുകളുണ്ടോ? ആശാ ഭോസ്‌ലെയുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്തതിന് പാക് ചാനലിനെതിരെ നടപടി appeared first on Express Kerala.

ShareSendTweet

Related Posts

അമേരിക്കൻ-പടക്കപ്പലിനെ-വിറപ്പിച്ച്-ഇറാൻ! 
INDIA

അമേരിക്കൻ പടക്കപ്പലിനെ വിറപ്പിച്ച് ഇറാൻ! 

April 13, 2026
“ധൈര്യമുണ്ടെങ്കിൽ-തടയൂ,-കടലിൽ-മുക്കും”;-അമേരിക്കയെ-പരിഹസിച്ച്-ഇറാൻ
INDIA

“ധൈര്യമുണ്ടെങ്കിൽ തടയൂ, കടലിൽ മുക്കും”; അമേരിക്കയെ പരിഹസിച്ച് ഇറാൻ

April 13, 2026
ഹോർമുസ്-കടലിടുക്ക്-ഉപരോധിച്ച്-അമേരിക്ക;-കപ്പലുകൾ-പിടിച്ചെടുക്കാൻ-ട്രംപിന്റെ-ഉത്തരവ്
INDIA

ഹോർമുസ് കടലിടുക്ക് ഉപരോധിച്ച് അമേരിക്ക; കപ്പലുകൾ പിടിച്ചെടുക്കാൻ ട്രംപിന്റെ ഉത്തരവ്

April 13, 2026
മരണവേദനയോ-അതിലപ്പുറമോ?-ഈ-കുഞ്ഞൻ-വില്ലന്മാരെ-സൂക്ഷിക്കുക;-പ്രകൃതിയിലെ-‘അദൃശ്യ’-കൊലയാളികൾ
INDIA

മരണവേദനയോ അതിലപ്പുറമോ? ഈ കുഞ്ഞൻ വില്ലന്മാരെ സൂക്ഷിക്കുക; പ്രകൃതിയിലെ ‘അദൃശ്യ’ കൊലയാളികൾ

April 13, 2026
ക്രിസ്തുവായി-വേഷമിട്ട്-ട്രംപ്,-മാലാഖമാരും-യുദ്ധവിമാനങ്ങളും-അകമ്പടി;-പോപ്പിനെതിരെ-ട്രംപിന്റെ-പുതിയ-എഐ-വേഷപ്പകർച്ച!
INDIA

ക്രിസ്തുവായി വേഷമിട്ട് ട്രംപ്, മാലാഖമാരും യുദ്ധവിമാനങ്ങളും അകമ്പടി; പോപ്പിനെതിരെ ട്രംപിന്റെ പുതിയ എഐ വേഷപ്പകർച്ച!

April 13, 2026
കേരളം-ചുട്ടുപൊള്ളുന്നു;-10-ജില്ലകളിൽ-താപനില-ഉയരും,-ജാഗ്രതാനിർദ്ദേശം!
INDIA

കേരളം ചുട്ടുപൊള്ളുന്നു; 10 ജില്ലകളിൽ താപനില ഉയരും, ജാഗ്രതാനിർദ്ദേശം!

April 13, 2026
Next Post
നിതിനെ-ക്ലാസിൽനിന്നു-പുറത്താക്കിയപ്പോൾ,-എന്നെ-മാത്രം-എന്തിനാണ്-ഇങ്ങനെ-ടാർഗറ്റ്-ചെയ്യുന്നതെന്നു-പറഞ്ഞ്-അവൻ-വല്ലാതെ-വിഷമിച്ചു!!-അവന്റെ-പേപ്പർ-ക്ലാസിൽ-എല്ലാവരേയും-കൊണ്ട്-വായിപ്പിക്കും,-സർ-എന്ന്-വിളിക്കാൻ-പോലും-തോന്നുന്നില്ല,-ഒരു-മൃഗമാ-അത്…പരാതി-കൊടുത്താൽ-നിങ്ങൾക്കു-തന്നെയാണ്-നഷ്ടമെന്ന്-സാർ-ക്ലാസിൽ-വന്നു-ഭീഷണിപ്പെടുത്തി…-നിതിന്റെ-സഹപാഠികൾ

നിതിനെ ക്ലാസിൽനിന്നു പുറത്താക്കിയപ്പോൾ, എന്നെ മാത്രം എന്തിനാണ് ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നതെന്നു പറഞ്ഞ് അവൻ വല്ലാതെ വിഷമിച്ചു!! അവന്റെ പേപ്പർ ക്ലാസിൽ എല്ലാവരേയും കൊണ്ട് വായിപ്പിക്കും, സർ എന്ന് വിളിക്കാൻ പോലും തോന്നുന്നില്ല, ഒരു മൃഗമാ അത്…പരാതി കൊടുത്താൽ നിങ്ങൾക്കു തന്നെയാണ് നഷ്ടമെന്ന് സാർ ക്ലാസിൽ വന്നു ഭീഷണിപ്പെടുത്തി… നിതിന്റെ സഹപാഠികൾ

f-35b-ലൈറ്റ്നിംഗ്-ii-ജെറ്റുകൾ,-mv-22-ഓസ്പ്രേകൾ,-15-യുദ്ധക്കപ്പലുകൾ…-ഇറാനെതിരെ-സമുദ്ര-ഉപരോധം-ശക്തമാക്കി-അമേരിക്ക,-15-ത്തിലധികം-യുദ്ധക്കപ്പലുകൾ-വിന്യസിച്ചു,-കടുത്ത-മുന്നറിയിപ്പുമായി-ട്രംപ്,-ഇറാന്റെ-മറുപടി-കാത്ത്-ലോകം

F-35B ലൈറ്റ്നിംഗ് II ജെറ്റുകൾ, MV-22 ഓസ്പ്രേകൾ, 15 യുദ്ധക്കപ്പലുകൾ… ഇറാനെതിരെ സമുദ്ര ഉപരോധം ശക്തമാക്കി അമേരിക്ക, 15-ത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചു, കടുത്ത മുന്നറിയിപ്പുമായി ട്രംപ്, ഇറാന്റെ മറുപടി കാത്ത് ലോകം

‘ഹോർമുസിലൂടെ-ഇന്ത്യൻ-കപ്പലുകൾക്ക്-സുരക്ഷിതമായി-യാത്ര-ചെയ്യാം;-ഇന്ത്യൻ-ടാങ്കറുകളിൽ-നിന്നും-ഇതുവരെ-ഞങ്ങൾ-ടോൾ-ഈടാക്കിയിട്ടില്ല;-ഈടാക്കുകയുമില്ല‘-ഉപരോധത്തിനിടയിലും-ഇറാന്റെ-ഉറപ്പ്

‘ഹോർമുസിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം; ഇന്ത്യൻ ടാങ്കറുകളിൽ നിന്നും ഇതുവരെ ഞങ്ങൾ ടോൾ ഈടാക്കിയിട്ടില്ല; ഈടാക്കുകയുമില്ല‘-ഉപരോധത്തിനിടയിലും ഇറാന്റെ ഉറപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഏഴുവർഷത്തിനുശേഷം ഇറാനിയൻ എണ്ണക്കപ്പലുകൾ ഇന്ത്യൻ തീരത്തെത്തി; ഒഡിഷയിലെ പാരദീപ് തുറമുഖത്ത് ഇരുപത് ലക്ഷം വീപ്പ എണ്ണയുമായി ‘ജയ’യും ഗുജറാത്തിലെ സിക്ക തുറമുഖത്ത് ‘ഫെലിസിറ്റി’യും നങ്കൂരമിട്ടു
  • ‘ഹോർമുസിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം; ഇന്ത്യൻ ടാങ്കറുകളിൽ നിന്നും ഇതുവരെ ഞങ്ങൾ ടോൾ ഈടാക്കിയിട്ടില്ല; ഈടാക്കുകയുമില്ല‘-ഉപരോധത്തിനിടയിലും ഇറാന്റെ ഉറപ്പ്
  • F-35B ലൈറ്റ്നിംഗ് II ജെറ്റുകൾ, MV-22 ഓസ്പ്രേകൾ, 15 യുദ്ധക്കപ്പലുകൾ… ഇറാനെതിരെ സമുദ്ര ഉപരോധം ശക്തമാക്കി അമേരിക്ക, 15-ത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചു, കടുത്ത മുന്നറിയിപ്പുമായി ട്രംപ്, ഇറാന്റെ മറുപടി കാത്ത് ലോകം
  • നിതിനെ ക്ലാസിൽനിന്നു പുറത്താക്കിയപ്പോൾ, എന്നെ മാത്രം എന്തിനാണ് ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നതെന്നു പറഞ്ഞ് അവൻ വല്ലാതെ വിഷമിച്ചു!! അവന്റെ പേപ്പർ ക്ലാസിൽ എല്ലാവരേയും കൊണ്ട് വായിപ്പിക്കും, സർ എന്ന് വിളിക്കാൻ പോലും തോന്നുന്നില്ല, ഒരു മൃഗമാ അത്…പരാതി കൊടുത്താൽ നിങ്ങൾക്കു തന്നെയാണ് നഷ്ടമെന്ന് സാർ ക്ലാസിൽ വന്നു ഭീഷണിപ്പെടുത്തി… നിതിന്റെ സഹപാഠികൾ
  • കലയ്ക്ക് അതിർവരമ്പുകളുണ്ടോ? ആശാ ഭോസ്‌ലെയുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്തതിന് പാക് ചാനലിനെതിരെ നടപടി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.