ആസിഫ് അലി മയക്കുമരുന്ന് ഡീലർ എന്നറിയാതെ ആഞ്ജല വലയിൽ വീണു ; ഇരുവരെയും നൂറ് ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടി
കൊച്ചി : നൂറ് ഗ്രാം എംഡിഎംഎ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26),...









