Monday, April 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

“ധൈര്യമുണ്ടെങ്കിൽ തടയൂ, കടലിൽ മുക്കും”; അമേരിക്കയെ പരിഹസിച്ച് ഇറാൻ

by News Desk
April 13, 2026
in INDIA
“ധൈര്യമുണ്ടെങ്കിൽ-തടയൂ,-കടലിൽ-മുക്കും”;-അമേരിക്കയെ-പരിഹസിച്ച്-ഇറാൻ

“ധൈര്യമുണ്ടെങ്കിൽ തടയൂ, കടലിൽ മുക്കും”; അമേരിക്കയെ പരിഹസിച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ ഭീഷണിക്ക് കടുത്ത പരിഹാസവുമായി ഇറാൻ രംഗത്തെത്തി. കടലിടുക്ക് തടയാൻ അമേരിക്കയ്ക്ക് യാതൊരു ശേഷിയുമില്ലെന്നും, ശക്തിയുണ്ടായിരുന്നുവെങ്കിൽ അമേരിക്കൻ പടക്കപ്പലുകൾ ഭയന്ന് പിന്മാറില്ലായിരുന്നുവെന്നും ഇറാൻ സുരക്ഷാ കൗൺസിൽ അംഗത്തെ ഉദ്ധരിച്ച് പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇറാനെ ആക്രമിക്കാൻ മുതിർന്നാൽ അമേരിക്കൻ കപ്പലുകളെ കടലിൽ മുക്കുമെന്ന് രാജ്യം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോപ്പിനെതിരെ നടത്തിയ വിവാദ പ്രസ്താവനയെ ഇറാൻ പ്രസിഡന്റ് ശക്തമായി അപലപിച്ചു. അതേസമയം, മേഖലയിൽ സംഘർഷം മുറുകുന്നതിനിടെ നിർണ്ണായക ഇടപെടലുമായി ഖത്തർ രംഗത്തെത്തി. ഹോർമുസ് കടലിടുക്കിനെ വിലപേശലിനുള്ള ഉപാധിയായി ഉപയോഗിക്കരുതെന്ന് ഇറാനോട് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഖത്തർ നിർദ്ദേശിച്ചു.

ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് അമേരിക്ക കർശന നോട്ടീസ് നൽകിത്തുടങ്ങി. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നാണ് അമേരിക്കൻ നിലപാട്. ഇതിന്റെ ഭാഗമായി ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. യുകെ മാരിടൈം ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

Also Read: ഹോർമുസിൽ ഇറാന്റെ കരുത്ത്! അമേരിക്കൻ യുദ്ധക്കപ്പലിനെ തടയുന്ന ദൃശ്യങ്ങൾ പുറത്ത്!

പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇറാനെ സാമ്പത്തികമായി തളർത്താൻ ട്രംപ് ഭരണകൂടം കടുത്ത നീക്കങ്ങളിലേക്ക് കടന്നത്. ഇറാൻ കടലിടുക്ക് തുറക്കുന്നില്ലെങ്കിൽ മേഖലയിലെ മുഴുവൻ ഗതാഗതവും ഉപരോധിക്കുമെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്കയുടെ ഉപരോധം പൂർണ്ണതോതിൽ നിലവിൽ വരുന്നതോടെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതയിൽ സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും സാധ്യത ഏറുകയാണ്.

The post “ധൈര്യമുണ്ടെങ്കിൽ തടയൂ, കടലിൽ മുക്കും”; അമേരിക്കയെ പരിഹസിച്ച് ഇറാൻ appeared first on Express Kerala.

ShareSendTweet

Related Posts

അമേരിക്കൻ-പടക്കപ്പലിനെ-വിറപ്പിച്ച്-ഇറാൻ! 
INDIA

അമേരിക്കൻ പടക്കപ്പലിനെ വിറപ്പിച്ച് ഇറാൻ! 

April 13, 2026
മരണവേദനയോ-അതിലപ്പുറമോ?-ഈ-കുഞ്ഞൻ-വില്ലന്മാരെ-സൂക്ഷിക്കുക;-പ്രകൃതിയിലെ-‘അദൃശ്യ’-കൊലയാളികൾ
INDIA

മരണവേദനയോ അതിലപ്പുറമോ? ഈ കുഞ്ഞൻ വില്ലന്മാരെ സൂക്ഷിക്കുക; പ്രകൃതിയിലെ ‘അദൃശ്യ’ കൊലയാളികൾ

April 13, 2026
ക്രിസ്തുവായി-വേഷമിട്ട്-ട്രംപ്,-മാലാഖമാരും-യുദ്ധവിമാനങ്ങളും-അകമ്പടി;-പോപ്പിനെതിരെ-ട്രംപിന്റെ-പുതിയ-എഐ-വേഷപ്പകർച്ച!
INDIA

ക്രിസ്തുവായി വേഷമിട്ട് ട്രംപ്, മാലാഖമാരും യുദ്ധവിമാനങ്ങളും അകമ്പടി; പോപ്പിനെതിരെ ട്രംപിന്റെ പുതിയ എഐ വേഷപ്പകർച്ച!

April 13, 2026
കേരളം-ചുട്ടുപൊള്ളുന്നു;-10-ജില്ലകളിൽ-താപനില-ഉയരും,-ജാഗ്രതാനിർദ്ദേശം!
INDIA

കേരളം ചുട്ടുപൊള്ളുന്നു; 10 ജില്ലകളിൽ താപനില ഉയരും, ജാഗ്രതാനിർദ്ദേശം!

April 13, 2026
180cc-പോരാട്ടം!-പൾസർ-കരുത്തോ-അപ്പാച്ചെ-വേഗതയോ,-ഏതാണ്-യഥാർത്ഥ-കിംഗ്?
INDIA

180cc പോരാട്ടം! പൾസർ കരുത്തോ അപ്പാച്ചെ വേഗതയോ, ഏതാണ് യഥാർത്ഥ കിംഗ്?

April 13, 2026
ഇറാന്-സൈനിക-സഹായം-നൽകിയാൽ-ചൈനയ്ക്ക്-50%-അധിക-തീരുവ;-കർക്കശ-നിലപാടുമായി-ട്രംപ്
INDIA

ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്ക് 50% അധിക തീരുവ; കർക്കശ നിലപാടുമായി ട്രംപ്

April 12, 2026
Next Post
അമേരിക്കൻ-പടക്കപ്പലിനെ-വിറപ്പിച്ച്-ഇറാൻ! 

അമേരിക്കൻ പടക്കപ്പലിനെ വിറപ്പിച്ച് ഇറാൻ! 

ചെന്നൈയ്‌ക്ക്-വേണ്ടി-സെഞ്ച്വറി-അടിച്ചതോടെ-സഞ്ജു-സാംസണ്-ഇന്‍സ്റ്റാഗ്രാമില്‍-1.9-കോടി-ഫോളോവേഴ്സ്,-കീര്‍ത്തി-സുരേഷിനെ-പിന്നിലാക്കി-സഞ്ജു

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു
  • അമേരിക്കൻ പടക്കപ്പലിനെ വിറപ്പിച്ച് ഇറാൻ! 
  • “ധൈര്യമുണ്ടെങ്കിൽ തടയൂ, കടലിൽ മുക്കും”; അമേരിക്കയെ പരിഹസിച്ച് ഇറാൻ
  • ‘ ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
  •  ലിയോ മാർപാപ്പയുട പദവിക്ക് പിന്നിലും ഞാൻതന്നെ, തെരഞ്ഞെടുത്തത് വൈറ്റ്ഹൗസിന് ഓശാന പാടാൻ…പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ എനിക്ക് ആവശ്യമില്ല- ട്രംപ്!! തർക്കത്തിനു താൽപര്യമില്ല, യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുകതന്നെ ചെയ്യും, നിരപരാധികൾ കൊല്ലപ്പെടുന്നു, ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് കരുതുന്നു- ലിയോ പതിനാലാമൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.