
ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ഏറ്റുമുട്ടൽ ലോകശ്രദ്ധ പിടിച്ചുപറ്റുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ അമേരിക്കൻ യുദ്ധക്കപ്പലിന് ദിശമാറ്റാൻ ഇറാൻ മുന്നറിയിപ്പ് നൽകുന്നതായി ആരോപണം. ലോകത്തിലെ എണ്ണവിതരണത്തിന്റെ ഹൃദയഭാഗമായ ഹോർമുസിൽ സംഘർഷം കൂടുകയാണെങ്കിൽ എണ്ണവില, ചരക്കുഗതാഗതം, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് വലിയ ആഘാതമുണ്ടാകാം. ഇത് വെറും മുന്നറിയിപ്പോ, അതോ വലിയ യുദ്ധത്തിന്റെ തുടക്കമോ?
വീഡിയോ കാണാം…
The post അമേരിക്കൻ പടക്കപ്പലിനെ വിറപ്പിച്ച് ഇറാൻ! appeared first on Express Kerala.







