“എന്നിലും ഒരു വന്യതയുണ്ട്..”-ദേശീയമാധ്യമങ്ങളിലും നിറഞ്ഞാടി ഉണ്ണിമുകുന്ദന്.. ഒറ്റയടിക്ക് പാന്‍ഇന്ത്യ സൂപ്പര്‍സ്റ്റാര്‍ പദവിയും പിടിച്ചെടുത്തോ?
മുംബൈ: മാര്‍ക്കോ എന്ന സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയതോടെ ഉണ്ണി മുകുന്ദന് മലയാളത്തിലെ സൂപ്പര്‍സ്റ്റാറായി എന്ന ചര്‍ച്ചകള്‍ കൊടുമ്പരിക്കൊള്ളുന്നതിനിടയില്‍, ദേശീയമാധ്യമങ്ങളിലും ഉണ്ണി മുകുന്ദന് ചര്‍ച്ചയാവുന്നു. ഇന്ത്യാടൂഡേ,...








