Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വിസ ഇല്ലാതെ വന്നതിനാൽ പുറത്തിറങ്ങാൻ പറ്റിയില്ല : 14 മണിക്കൂർ എയർപോർട്ടിൽ തന്നെ ഇരിക്കേണ്ടി വന്നെന്ന് ചിന്താ ജെറോം

by News Desk
January 26, 2025
in KERALA
വിസ-ഇല്ലാതെ-വന്നതിനാൽ-പുറത്തിറങ്ങാൻ-പറ്റിയില്ല-:-14-മണിക്കൂർ-എയർപോർട്ടിൽ-തന്നെ-ഇരിക്കേണ്ടി-വന്നെന്ന്-ചിന്താ-ജെറോം

വിസ ഇല്ലാതെ വന്നതിനാൽ പുറത്തിറങ്ങാൻ പറ്റിയില്ല : 14 മണിക്കൂർ എയർപോർട്ടിൽ തന്നെ ഇരിക്കേണ്ടി വന്നെന്ന് ചിന്താ ജെറോം

കൊച്ചി : തുർക്കിയിലെ ഇസ്താംബുളിലെത്തിയെങ്കിലും നഗരം സന്ദർശിക്കാനായില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം..സിറ്റി ടൂർ നടത്തണമെന്ന ആഗ്രഹത്തോടെയാണ് വന്നതെങ്കിലും ട്രാൻസിറ്റ് വിസ ഇല്ലാത്തതിനാൽ അതിന് സാധിക്കാതെ വിമാനത്താവളത്തിൽ തന്നെ കഴിയുകയായിരുന്നുവെന്നും ചിന്താ ജെറോം പറഞ്ഞു.

‘ ഇസ്താംബുൾ ശരിക്കും കാണേണ്ട സ്ഥലമാണ് . എയർപോർട്ടിനു പുറത്തിറങ്ങി സിറ്റി ടൂർ നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. ടർക്കിഷ് എയർലൈൻസിന് അങ്ങനെയോരു പാക്കേജുമുണ്ട്. എന്നാൽ ഞങ്ങളാരും ട്രാൻസിറ്റ് വിസ എടുത്തിട്ടില്ലായിരുന്നു. അതിനാൽ തന്നെ എയർപോർട്ടിൽ തന്നെ ഇരിക്കുകയാണ് .

ട്രാൻസിറ്റ് വിസ എടുക്കാത്തത് ഒരു നഷ്ടമാണെന്ന് 14 മണിക്കൂറിനിടെ മനസിലായി . കുഞ്ഞിലെ മുതലേ കേൾക്കുന്നതല്ലേ , ഹിസ്റ്ററിയിലൊക്കെ പഠിക്കുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്പിൾ, സിറ്റി ഒഫ് സെവൻ ഹിൽസ്. പക്ഷെ ഇപ്പോൾ എയർപോർട്ടിൽ നിൽക്കാനേ സാധിക്കുന്നൂള്ളൂ.

മറ്റൊരവസരത്തിൽ ഇസ്താംബൂളിലിറങ്ങി നാട് കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ . മാത്രമല്ല ഇവിടുത്തെ ആഹാരവും ഏറെ പ്രത്യേകതയുള്ളതാണ് . കൊല്ലത്തെ ജില്ലാ കമ്മിറ്റി ഓഫീസിനടുത്ത് ഇസ്താംബുൾ ഗ്രിൽസ് ഉണ്ട്. ഞങ്ങൾ ഇടയ്‌ക്ക് അവിടെ പോകാറുണ്ട്. ആ രുചി തന്നെയാണോ എന്നറിയാൻ ഇവിടുത്തെ ആഹാരം കഴിച്ചു നോക്കണം . 14 മണിക്കൂറിന് ശേഷം ഹവാനയിലേയ്‌ക്ക് പോവുകയാണ്’- ഫേസ്‌ബുക്ക് വീഡിയോയിൽ ചിന്ത ജെറോം പറഞ്ഞു.

ShareSendTweet

Related Posts

കോൺ​ഗ്രസ്-എംഎൽഎ-റോജി-എം-ജോൺ-വിവാഹിതനാകുന്നു,-വധു-യുവ-സംരംഭകയും-ഇന്റീരിയർ‌-ഡിസൈനറുമായ-ലിപ്‌സി,-വിവാഹം-29ന്
KERALA

കോൺ​ഗ്രസ് എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു, വധു യുവ സംരംഭകയും ഇന്റീരിയർ‌ ഡിസൈനറുമായ ലിപ്‌സി, വിവാഹം 29ന്

October 26, 2025
രണ്ടര-മാസം-പ്രായമുള്ള-കുഞ്ഞിനെ-വിൽക്കാൻ-ശ്രമിച്ച-സംഭവം;-കോട്ടയത്ത്-അച്ഛനും-ഇടനിലക്കാരനും-കസ്റ്റഡിയിൽ
KERALA

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവം; കോട്ടയത്ത് അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ

October 26, 2025
രാജീവ്-ചന്ദ്രശേഖറും-കുടുംബവും-ചതിച്ചത്-കർഷകരെ;-6-കോടി-നിക്ഷേപിച്ചു,-500-കോടി-തട്ടി,-കൂട്ട്-നിന്ന്-മന്ത്രിമാരും;-ഗുരുതര-ആരോപണവുമായി-ഹൈക്കോടതി-അഭിഭാഷകൻ
KERALA

രാജീവ് ചന്ദ്രശേഖറും കുടുംബവും ചതിച്ചത് കർഷകരെ; 6 കോടി നിക്ഷേപിച്ചു, 500 കോടി തട്ടി, കൂട്ട് നിന്ന് മന്ത്രിമാരും; ഗുരുതര ആരോപണവുമായി ഹൈക്കോടതി അഭിഭാഷകൻ

October 26, 2025
ഭർത്താവിന്റെ-വിയോഗം-അറിയാതെ-സന്ധ്യ;-കണ്ണീർക്കടലായി-അടിമാലി,തീരാ-നൊമ്പരമായി-ബിജു
KERALA

ഭർത്താവിന്റെ വിയോഗം അറിയാതെ സന്ധ്യ; കണ്ണീർക്കടലായി അടിമാലി,തീരാ നൊമ്പരമായി ബിജു

October 26, 2025
രണ്ടര-മാസം-പ്രായമുള്ള-ആൺകുഞ്ഞിനെ-50000-രൂപയ്ക്ക്-വിൽക്കാൻ-ശ്രമം,-അമ്മയുടെ-പരാതിയിൽ-കുഞ്ഞിന്റെ-പിതാവും-ഇടനിലക്കാരനുമടക്കം-മൂന്നു-പേർ-പിടിയിൽ
KERALA

രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെ 50000 രൂപയ്ക്ക് വിൽക്കാൻ ശ്രമം, അമ്മയുടെ പരാതിയിൽ കുഞ്ഞിന്റെ പിതാവും ഇടനിലക്കാരനുമടക്കം മൂന്നു പേർ പിടിയിൽ

October 26, 2025
കേരളത്തിലെ-സ്കൂളുകളിൽ-ആർഎസ്എസ്-നേതാക്കളെ-കുറിച്ച്-പഠിപ്പിക്കില്ല-അത്-കെ-സുരേന്ദ്രന്റെ-വെറും-സ്വപ്നം-മാത്രം!!-പാഠപുസ്തകം-തയാറാക്കുന്നത്-സർക്കാർ-തന്നെ,-ഏതുസമയവും-പിന്മാറാം,-പിഐ-എതിർപ്പ്-നേതാക്കൾ-തമ്മിൽ-തീരുമാനിക്കട്ടെ-വിദ്യാഭ്യാസ-മന്ത്രി
KERALA

കേരളത്തിലെ സ്കൂളുകളിൽ ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല അത് കെ സുരേന്ദ്രന്റെ വെറും സ്വപ്നം മാത്രം!! പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെ, ഏതുസമയവും പിന്മാറാം, പിഐ എതിർപ്പ് നേതാക്കൾ തമ്മിൽ തീരുമാനിക്കട്ടെ- വിദ്യാഭ്യാസ മന്ത്രി

October 26, 2025
Next Post
ദക്ഷിണാമൂര്‍ത്തി-സ്വാമിയെ-ഖരഹരപ്രിയന്‍-എന്ന്-വിളിക്കുന്നതെന്തുകൊണ്ട്?

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

‘ഫെബുവരി-15-മുതല്‍-നോട്ട്-നിരോധിക്കുന്നു’-എന്ന-പരസ്യം-പരസ്യമാണെന്ന്-മനസിലാക്കാതെ-വാര്‍ത്തയായി-വായിച്ച-അരുണ്‍കുമാറിന്-ട്രോള്‍

‘ഫെബുവരി 15 മുതല്‍ നോട്ട് നിരോധിക്കുന്നു’ എന്ന പരസ്യം പരസ്യമാണെന്ന് മനസിലാക്കാതെ വാര്‍ത്തയായി വായിച്ച അരുണ്‍കുമാറിന് ട്രോള്‍

കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • “ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ
  • വ്യാജ രേഖയുണ്ടാക്കി വിദേശ മലയാളിയുടെ 6 കോടിയുടെ ഭൂമി തട്ടിയെടുത്ത കേസ്; മുഖ്യ പ്രതിയായ വ്യവസായി അനിൽ തമ്പി പിടിയിൽ
  • 34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.