നടൻ അജിത്തിന്റെ കാർ നിയന്ത്രണം വിട്ട് സംരംക്ഷണ ഭിത്തിയിൽ ഇടിച്ചു തകർന്നു;വീഡിയോ
ചെന്നൈ: തമിഴ് സൂപ്പർ താരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ...









