‘ചെറ്റപ്പണിയെടുക്കരുത്’, സ്‌കൂള്‍ കലോല്‍സവത്തിലെ ‘കയം’ നാടകത്തിന്‌റെ അണിയറക്കാരോട് സുസ്മേഷ് ചന്ത്രോത്ത്
കോട്ടയം: വട്ടേനാട് ജി.വി.എച്ച്.എസ്. എസിനുവേണ്ടി ശരത് കുമാറും അബ്ദുള്‍ മജീദും രചന നിര്‍വഹിച്ച് സംവിധാനം ചെയ്തുവെന്ന് അവകാശപ്പെടുന്ന, സ്‌കൂള്‍ കലോല്‍സവത്തില്‍ ശ്രദ്ധ നേടിയ കയം എന്ന നാടകം...









