ചോറ്റാനിക്കരയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും തലയോട്ടിയും അസ്ഥികൂട ഭാഗങ്ങളും കണ്ടെത്തി
കൊച്ചി:ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും തലയോട്ടിയും ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ നിന്നും അസ്ഥികൂട ഭാഗങ്ങളും കണ്ടെടുത്തു.ചോറ്റാനിക്കര പൈനിങ്കല്‍ പാലസ് സ്‌ക്വയറിലെ വീട്ടിലാണ് സംഭവം. വിവിധ കവറുകളിലായാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കിട്ടിയത്.30...









