കിടിലന്‍ ലുക്കില്‍ ജഗതി ശ്രീകുമാർ , പുതിയ ചിത്രം വരുന്നു പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍
ഒരു ഇടവേളയ്‌ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്. നടന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ എത്തിയത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന വല...









