63-ാമത് കേരള സ്‌കൂള്‍ കലോത്സവം: പാടവും പറമ്പും കടന്ന് പണിയനൃത്തം….
തിരുവനന്തപുരം: ”തത്താംകൊത്തി പാപ്പത്തി ഇഞ്ചിക്കുടുക്കേലെ വെള്ളോം മൂലയ്‌ക്കുവച്ചാല്‍ പാലുള്ളം പളുങ്കിലയും ചോറ്…” തുടിയും ചീനവും കൊട്ടിക്കേറുമ്പോള്‍ വേദിക്കൊപ്പം സദസിലും ആവേശം. ജന്മനാ രക്തത്തിലലിഞ്ഞുചേര്‍ന്ന കല. ഇവര്‍ക്കിത് കലയല്ല....









