കുംഭമേളയ്ക്കുള്ള അമൃത മെഡിക്കല്‍ വാന്‍; സുരേഷ് ഗോപി ഫ്ളാഗ്ഓഫ് ചെയ്തു
കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചു. സൂപ്പര്‍ സ്പെഷാലിറ്റിയില്‍...









