കായംകുളത്ത് സിപിഎം,കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെ ബിജെപിയില്‍, ജി സുധാകരന് സിപിഎമ്മില്‍ കറിവേപ്പിലയുടെ വിലയില്ലെന്ന് കെസുരേന്ദ്രന്
ആലപ്പുഴ : കായംകുളത്ത് സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെ 200 ല്‍ ഏറെ പേര് ബി ജെ പിയില്‍ ചേര്‍ന്നു.60 ഓളം സി പി എം പ്രവര്‍ത്തകരും 27...









