Friday, May 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

by News Desk
January 24, 2025
in KERALA
കുന്നംകുളം-കാവിലക്കാട്-പൂരത്തിനെത്തിച്ച-ആന-ഇടഞ്ഞ്-നിരവധി-പേര്‍ക്ക്-പരിക്ക്

കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍:കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.കൊമ്പന്‍ കീഴൂട്ട് വിശ്വനാഥനാണ് ഇടഞ്ഞത്.

ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവര്‍ക്കാണ് പരിക്ക്. രാജേഷ്(32), വിപിന്‍( 26 ), ഉണ്ണി(31 ), സുധീഷ്( 24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെളളിയാഴ്ച ഉച്ചയ്‌ക്ക് ശേഷം 3.30 യോടെയായിരുന്നു സംഭവം.

ഇടഞ്ഞ് ചിറ്റൂഞ്ഞൂര്‍ പാടം ഭാഗത്തേക്ക് ഓടിയ ആനയെ പാപ്പാന്മാരുടെ നേതൃത്വത്തില്‍ സമീപത്തെ പറമ്പില്‍ തളച്ചു. ആനപ്പുറത്ത് ഉണ്ടായിരുന്നവര്‍ താഴേക്ക് ചാടുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ShareSendTweet

Related Posts

ആഡംബര-ഹോട്ടലിലെ-തർക്കം,-കേസെടുത്ത-പോലീസിനു-നേരേ-നടൻ-വിനായകന്റെ-ചീത്തവിളി!!-പുറത്തിറങ്ങാൻ-ബഹളം,-​ഗതികെട്ട-പോലീസ്-സ്റ്റേഷൻ-വാതിൽ-പുറത്തുനിന്ന്-പൂട്ടി!!-സ്റ്റേഷനിൽ-നിന്ന്-വിട്ടയച്ചിട്ടും-പോകാതെ-നടൻ
KERALA

ആഡംബര ഹോട്ടലിലെ തർക്കം, കേസെടുത്ത പോലീസിനു നേരേ നടൻ വിനായകന്റെ ചീത്തവിളി!! പുറത്തിറങ്ങാൻ ബഹളം, ​ഗതികെട്ട പോലീസ് സ്റ്റേഷൻ വാതിൽ പുറത്തുനിന്ന് പൂട്ടി!! സ്റ്റേഷനിൽ നിന്ന് വിട്ടയച്ചിട്ടും പോകാതെ നടൻ

May 8, 2025
‘സുധാകരേട്ടൻ-പാർട്ടിയുടെ-മുൻ-നിരയിൽ-തന്നെയുണ്ടാവും,-ഞാനും-സുധാകരേട്ടനും-ഇന്ന്-വരെ-പിണങ്ങിയിട്ടില്ല’!!-തീരുമാനം-കൂട്ടായ-ആലോചനയ്ക്കു-ശേഷം,-സഭാ-നേതൃത്വത്തിന്-പങ്കില്ല,-സണ്ണി-ജോസഫ്-ഏറ്റവും-മികച്ച-പാർലമെൻ്റേറിയൻ-വിഡി-സതീശൻ
KERALA

‘സുധാകരേട്ടൻ പാർട്ടിയുടെ മുൻ നിരയിൽ തന്നെയുണ്ടാവും, ഞാനും സുധാകരേട്ടനും ഇന്ന് വരെ പിണങ്ങിയിട്ടില്ല’!! തീരുമാനം കൂട്ടായ ആലോചനയ്ക്കു ശേഷം, സഭാ നേതൃത്വത്തിന് പങ്കില്ല, സണ്ണി ജോസഫ് ഏറ്റവും മികച്ച പാർലമെൻ്റേറിയൻ- വിഡി സതീശൻ

May 8, 2025
റാപ്പർ-വേടന്റെ-പരിപാടിക്കിടെ-അപകടം,-എൽഇഡി-ഡിസ്പ്ലേ-സെറ്റ്-ചെയ്യുന്നതിനിടെ-യുവാവിന്-ദാരുണാന്ത്യം,
KERALA

റാപ്പർ വേടന്റെ പരിപാടിക്കിടെ അപകടം, എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം,

May 8, 2025
സുധാകരനെ-അനുനയിപ്പിക്കാൻ-പാർട്ടിയിറക്കിയ-വജ്രായുധം!!-പാർട്ടിക്കാരുടെ-സ്വന്തം-സണ്ണി-വക്കീൽ,-കന്നിയങ്കത്തിൽ-കെകെ-ശൈലജയെ-തറപറ്റിച്ച്-നിയമസഭയിലെത്തി
KERALA

സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടിയിറക്കിയ വജ്രായുധം!! പാർട്ടിക്കാരുടെ സ്വന്തം സണ്ണി വക്കീൽ, കന്നിയങ്കത്തിൽ കെകെ ശൈലജയെ തറപറ്റിച്ച് നിയമസഭയിലെത്തി

May 8, 2025
സുധാകരനു-പിൻ​ഗാമിയായെത്തുക-കണ്ണൂർക്കാരൻതന്നെ-സണ്ണി-ജോസഫ്-എംഎൽഎ-കെപിസിസി-അധ്യക്ഷൻ,-കെ-സുധാകരൻ-കോൺഗ്രസ്-പ്രവർത്തക-സമിതി-സ്ഥിരം-ക്ഷണിതാവ്,-അടൂർ-പ്രകാശ്-കൺവീനർ
KERALA

സുധാകരനു പിൻ​ഗാമിയായെത്തുക കണ്ണൂർക്കാരൻതന്നെ- സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷൻ, കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ്, അടൂർ പ്രകാശ് കൺവീനർ

May 8, 2025
സണ്ണി-ജോസഫ്-എംഎല്‍എ-കെപിസിസിയുടെ-പുതിയ-അധ്യക്ഷന്‍;-കെ-സുധാകരന്‍്-പ്രവര്‍ത്തക-സമിതിയിലെ-സ്ഥിരം-ക്ഷണിതാവാകും,.അടൂര്‍-പ്രകാശ്-യുഡിഎഫ്-കണ്‍വീനര്‍
KERALA

സണ്ണി ജോസഫ് എംഎല്‍എ കെപിസിസിയുടെ പുതിയ അധ്യക്ഷന്‍; കെ സുധാകരന്‍് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും, .അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

May 8, 2025
Next Post
കഠിനംകുളം-ആതിര-കൊലക്കേസ്;-ഭർത്താവിനെയും-മകനെയും-ഉപേക്ഷിച്ച്-ഒപ്പം-വരാൻ-പ്രതി-വിളിച്ചതായി-പൊലീസ്

കഠിനംകുളം ആതിര കൊലക്കേസ്; ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒപ്പം വരാൻ പ്രതി വിളിച്ചതായി പൊലീസ്

കുന്ദമംഗലത്ത്-ചാര്‍ജ്-ചെയ്യാന്‍-വച്ചിരുന്ന-സ്മാര്‍ട്ട്-ഫോണ്‍-പൊട്ടിത്തെറിച്ചു

കുന്ദമംഗലത്ത് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

റേഷന്‍-വ്യാപാരികളുമായി-ചര്‍ച്ച-പരാജയപ്പെട്ടു,-തിങ്കളാഴ്ച-മുതല്‍-കടകള്‍-അടച്ചിട്ട്-സമരം-നടത്തും

റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച പരാജയപ്പെട്ടു, തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 മെയ് 9: ഇന്നത്തെ രാശി ഫലം അറിയാം
  • ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റ് ഇന്ന് (മെയ്9 ന്) തുടക്കമാകും
  • 267-ാമത് പോപ്പായി കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ഇനി ലിയോ പതിനാലാമൻ മാർപ്പാപ്പ
  • പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ; പാക് പ്രധാനമന്ത്രിയുടെ വീടിന്റെ 20 കി.മീറ്ററിനരികെ സ്‌ഫോടനം
  • പാക്കിസ്ഥാന്‍ പൈലറ്റിനെ ഇന്ത്യ പിടികൂടിയതായി റിപ്പോര്‍ട്ട്

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.