Tuesday, December 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് പിജെ കുര്യന്‍

by News Desk
January 24, 2025
in KERALA
മാരാമണ്‍-കണ്‍വെന്‍ഷനില്‍-നിന്നും-വി-ഡി-സതീശനെ-ഒഴിവാക്കിയതില്‍-പങ്കില്ലെന്ന്-പിജെ-കുര്യന്‍

മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് പിജെ കുര്യന്‍

തിരുവനന്തപുരം:മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ച ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗം പിജെ കുര്യന്‍.തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്‌ക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.

സഭാംഗം ആണെങ്കിലും കണ്‍വെന്‍ഷന്റെ കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും പിജെ കുര്യന്‍ പ്രതികരിച്ചു. സംഭവിച്ചത് കമ്യൂണിക്കേഷന്‍ ഗ്യാപ്പെന്ന് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞിട്ടുളളത് പി ജെ കുര്യന്‍ ചൂണ്ടിക്കാട്ടി.

മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചെങ്കിലും പിന്നീട് ഒഴിവാക്കിയത് വിവാദമായിരുന്നു. മാര്‍ത്തോമാ സഭയിലെ രാഷ്‌ട്രീയ ഭിന്നതയെ തുടര്‍ന്ന് ആണ് ഒഴിവാക്കിയത്. എന്നാല്‍, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും ആയിരുന്നു സഭാ നേതൃത്വം ഇതേക്കുറിച്ച് പ്രതികരിച്ചത്. മാരാമണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പരിപാടിയായ യുവവേദിലേക്ക് ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്.

ഫെബ്രുവരി 15ാം തീയതി എത്താമെന്ന് സതീശന്റെ ഓഫീസ് സമയവും നല്‍കി. എന്നാല്‍, കഴിഞ്ഞദിവസം മാര്‍ത്തോമാ സഭ അധ്യക്ഷന്‍ അംഗീകരിച്ച ക്ഷണിതാക്കളുടെ പട്ടികയില്‍ വി.ഡി. സതീശന്റെ പേര് ഉണ്ടായിരുന്നില്ല. സഭയ്‌ക്കുള്ളിലെ കോണ്‍ഗ്രസ് , സിപിഎം തര്‍ക്കമാണ് ഒഴിവാക്കലിന് കാരണം.യുവവേദി പരിപാടിയില്‍ പങ്കെടുക്കേണ്ടവരുടെ പ്രാഥമിക പട്ടിക കോണ്‍ഗ്രസ് അനുകൂലികളായ യുവജന വിഭാഗം നേതാക്കള്‍ ചേര്‍ന്ന് തയ്യാറാക്കി.അന്തിമ അനുമതി കിട്ടാന്‍ മെത്രാപ്പോലീത്തക്ക് സമര്‍പ്പിക്കുകയാണ് കീഴ് വഴക്കം. എന്നാല്‍, അതിനിടെ മാരാമന്‍ കണ്‍വെന്‍ഷനിലേക്ക് പ്രതിപക്ഷ നേതാവ് എത്തുന്നു എന്നത് വാര്‍ത്തയായി. സഭയിലെ സിപിഎം അനുകൂലികള്‍ ഇതിനെതിരെ രംഗത്തു വന്നു. പ്രതിപക്ഷ നേതാവിനെ വിളിക്കുകയാണെങ്കില്‍ എം. സ്വരാജ് ഉള്‍പ്പെടെ സിപിഎം നേതാക്കളെയും യുവ വേദിയിലേക്ക് ക്ഷണിക്കണമെന്ന അവര്‍ ആവശ്യപ്പെട്ടു.

സമ്മര്‍ദ്ദത്തില്‍ ആയ മെത്രാപ്പോലീത്ത വി.ഡി സതീശന്‍ ഉള്‍പ്പെട്ട പട്ടിക മുഴുവനായും റദ്ദാക്കി. മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പുതിയ പാനല്‍ തയ്യാറാക്കി വേഗം അംഗീകാരം നല്‍കി. ഫെബ്രുവരി 9 മുതല്‍ 16 വരെയാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍.

ShareSendTweet

Related Posts

രാഹുലിനെതിരെ-എഡിജിപിയെ-വിളിച്ചുവരുത്തി-കേസെടുപ്പിച്ചത്-മുഖ്യമന്ത്രിയുടെ-ഓഫിസിൽ-പരാതിയെത്തിയ-ആ-രാത്രി-തന്നെ!!-ഇടതു-സഹയാത്രികനായ-പി.ടി-കുഞ്ഞുമുഹമ്മദിനെതിരെ-പരാതിയെത്തിയത്-നവംബറിൽ,-12-ദിവസം-പരാതി-പുറംലോകം-കണ്ടില്ല,-പോലീസ്-കേസെടുത്തത്-സമ്മർദത്തിനൊടുവിൽ
KERALA

രാഹുലിനെതിരെ എഡിജിപിയെ വിളിച്ചുവരുത്തി കേസെടുപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിയെത്തിയ ആ രാത്രി തന്നെ!! ഇടതു സഹയാത്രികനായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതിയെത്തിയത് നവംബറിൽ, 12 ദിവസം പരാതി പുറംലോകം കണ്ടില്ല, പോലീസ് കേസെടുത്തത് സമ്മർദത്തിനൊടുവിൽ

December 9, 2025
വഞ്ചിയൂരിലെ-രണ്ടാം-ബൂത്തിൽ-മാത്രം-സിപിഎം-നടത്തിയത്-200-കള്ളവോട്ട്,-കുന്നുകുഴിയിൽ-വോട്ട്-ചെയ്ത-യുവതി-തന്നെ-വഞ്ചിയൂരിലും-വോട്ട്-ചെയ്തു,-ഇതുതെളിയിക്കും-കരമന-ജയൻ,-തെരഞ്ഞെടുപ്പ്-ഉദ്യോ​ഗസ്ഥരും-സിപിഎമ്മും-ഒത്തുകളിക്കുന്നു,-ആരോപണവുമായി-ബിജെപി,-സംഘർഷത്തിനു-പിന്നിൽ-ട്രാൻസ്ജെൻഡറെ-ആക്ഷേപിച്ചത്-സിപിഎം
KERALA

വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം നടത്തിയത് 200 കള്ളവോട്ട്, കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തു, ഇതുതെളിയിക്കും- കരമന ജയൻ, തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരും സിപിഎമ്മും ഒത്തുകളിക്കുന്നു, ആരോപണവുമായി ബിജെപി, സംഘർഷത്തിനു പിന്നിൽ ട്രാൻസ്ജെൻഡറെ ആക്ഷേപിച്ചത്- സിപിഎം

December 9, 2025
എൽഡിഎഫിനു-കുത്തിയാൽ-പച്ച-തെളിയുന്നത്-ബിജെപിയുടെ-അക്കൗണ്ടിൽ!!-പൂവച്ചലിൽ-വോട്ടിങ്-യന്ത്രത്തിൽ-ക്രമക്കേടെന്ന്-ആരോപണം,-ഒന്നരമണിക്കൂർ-പോളിങ്-തടസപ്പെട്ടു,-തെരഞ്ഞെടുപ്പ്-കമ്മീഷന്-പരാതി-നൽകും,-റീ-പോളിങ്-അവസരം-വേണമെന്ന്-എൽഡിഎഫ്
KERALA

എൽഡിഎഫിനു കുത്തിയാൽ പച്ച തെളിയുന്നത് ബിജെപിയുടെ അക്കൗണ്ടിൽ!! പൂവച്ചലിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടെന്ന് ആരോപണം, ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും, റീ പോളിങ് അവസരം വേണമെന്ന് എൽഡിഎഫ്

December 9, 2025
ആ-21-പേർ-എങ്ങനെയാണ്-കൂറുമാറിയത്?-അയാളുടെ-സമ്പത്തിനു-മുന്നിൽ,-അയാളുടെ-സ്വാധീനത്തിനു-മുന്നിൽ…-അവൻ-പുല്ലുപോലെ-ഊരിപ്പോരുമെന്ന്-സ്റ്റുഡിയോകളിൽ-ഇരുന്ന്-പബ്ലിക്-ആയിട്ട്-പറയുന്നത്-ഞാൻ-കേട്ടിട്ടുണ്ട്!!-വിധി-വന്ന്-മിനിറ്റുകൾക്കകം-പറയുകയാണ്,-അപേക്ഷ-കിട്ടിയാൽ-അംഗത്വം-നൽകുമെന്ന്,-എന്താണിത്?,-മേൽകോടതി-ദിലീപിനെ-ശിക്ഷിച്ചാൽ-വീണ്ടും-അയാളെ-പുറത്താക്കുമോ?-ഭാഗ്യലക്ഷ്മി
KERALA

ആ 21 പേർ എങ്ങനെയാണ് കൂറുമാറിയത്? അയാളുടെ സമ്പത്തിനു മുന്നിൽ, അയാളുടെ സ്വാധീനത്തിനു മുന്നിൽ… അവൻ പുല്ലുപോലെ ഊരിപ്പോരുമെന്ന് സ്റ്റുഡിയോകളിൽ ഇരുന്ന് പബ്ലിക് ആയിട്ട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്!! വിധി വന്ന് മിനിറ്റുകൾക്കകം പറയുകയാണ്, അപേക്ഷ കിട്ടിയാൽ അംഗത്വം നൽകുമെന്ന്, എന്താണിത്?, മേൽകോടതി ദിലീപിനെ ശിക്ഷിച്ചാൽ വീണ്ടും അയാളെ പുറത്താക്കുമോ? ഭാഗ്യലക്ഷ്മി

December 9, 2025
ഓഫീസിലേക്ക്-കോളേജ്-വരാന്തയിലൂടെ-നടന്നു-വരികയായിരുന്ന-അധ്യാപകനു-നേരെ-പാഞ്ഞടുത്ത്-കാട്ടുപന്നി,-പൊടുന്നനെ-ഒഴിഞ്ഞുമാറിയപ്പോൾ-ബാലൻസ്-കിട്ടാതെ-പന്നി-ചെന്നിടിച്ചത്-ക്ലാസിന്റെ-ചുമരിൽ,-വിദ്യാർഥികളാരും-പുറത്തില്ലാത്തതിനാൽ-ഒഴിവായത്-വൻ-അപകടം
KERALA

ഓഫീസിലേക്ക് കോളേജ് വരാന്തയിലൂടെ നടന്നു വരികയായിരുന്ന അധ്യാപകനു നേരെ പാഞ്ഞടുത്ത് കാട്ടുപന്നി, പൊടുന്നനെ ഒഴിഞ്ഞുമാറിയപ്പോൾ ബാലൻസ് കിട്ടാതെ പന്നി ചെന്നിടിച്ചത് ക്ലാസിന്റെ ചുമരിൽ, വിദ്യാർഥികളാരും പുറത്തില്ലാത്തതിനാൽ ഒഴിവായത് വൻ അപകടം

December 9, 2025
വേറേ-വഴി-നോക്കണം,-അനുമതി-കിട്ടാതിരുന്നത്-രാഷ്ട്രീയം-മൂലം’;-കെ-റെയിലിൽ-പ്രതീക്ഷയില്ലെന്നു-മുഖ്യമന്ത്രി
KERALA

വേറേ വഴി നോക്കണം, അനുമതി കിട്ടാതിരുന്നത് രാഷ്ട്രീയം മൂലം’; കെ റെയിലിൽ പ്രതീക്ഷയില്ലെന്നു മുഖ്യമന്ത്രി

December 9, 2025
Next Post
കൊയിലാണ്ടിയില്‍-ട്രാഫിക്-പൊലീസ്-എഎസ്‌ഐയെ-മര്‍ദ്ദിച്ച-യുവാവ്-അറസ്റ്റില്‍

കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്‌ഐയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

കുന്നംകുളം-കാവിലക്കാട്-പൂരത്തിനെത്തിച്ച-ആന-ഇടഞ്ഞ്-നിരവധി-പേര്‍ക്ക്-പരിക്ക്

കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കഠിനംകുളം-ആതിര-കൊലക്കേസ്;-ഭർത്താവിനെയും-മകനെയും-ഉപേക്ഷിച്ച്-ഒപ്പം-വരാൻ-പ്രതി-വിളിച്ചതായി-പൊലീസ്

കഠിനംകുളം ആതിര കൊലക്കേസ്; ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒപ്പം വരാൻ പ്രതി വിളിച്ചതായി പൊലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രാഹുലിനെതിരെ എഡിജിപിയെ വിളിച്ചുവരുത്തി കേസെടുപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിയെത്തിയ ആ രാത്രി തന്നെ!! ഇടതു സഹയാത്രികനായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതിയെത്തിയത് നവംബറിൽ, 12 ദിവസം പരാതി പുറംലോകം കണ്ടില്ല, പോലീസ് കേസെടുത്തത് സമ്മർദത്തിനൊടുവിൽ
  • കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം! എൻവിഡിയ ചിപ്പുകൾ ചൈനയിലേക്ക് അയക്കാം; ഇത് സാങ്കേതിക അടിയറവോ?
  • ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും
  • വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം നടത്തിയത് 200 കള്ളവോട്ട്, കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തു, ഇതുതെളിയിക്കും- കരമന ജയൻ, തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരും സിപിഎമ്മും ഒത്തുകളിക്കുന്നു, ആരോപണവുമായി ബിജെപി, സംഘർഷത്തിനു പിന്നിൽ ട്രാൻസ്ജെൻഡറെ ആക്ഷേപിച്ചത്- സിപിഎം

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.