Thursday, December 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്‌ഐയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

by News Desk
January 24, 2025
in KERALA
കൊയിലാണ്ടിയില്‍-ട്രാഫിക്-പൊലീസ്-എഎസ്‌ഐയെ-മര്‍ദ്ദിച്ച-യുവാവ്-അറസ്റ്റില്‍

കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്‌ഐയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്‌ഐയെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി എടക്കുളം സ്വദേശി നിഹാബ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.

വ്യാഴാഴ്ച രാവിലെ ട്രാഫിക് സ്‌റ്റേഷനിലെത്തിയ യുവാവ് എഎസ്‌ഐ സജീവനെ ആക്രമിക്കുകയായിരുന്നു.ട്രാഫിക് നിയമ ലംഘനത്തിന് തനിക്ക് ലഭിച്ച പിഴ അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാന്‍ ട്രാഫിക് സ്‌റ്റേഷനില്‍ എത്തിയതാണ് നിഹാബ് അബൂബക്കര്‍.

ആദ്യം സ്‌റ്റേഷനിലെത്തി ഫൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ച് തിരിച്ചുപോയി.. കുറച്ചുകഴിഞ്ഞ് വീണ്ടുമെത്തി എഎസ്‌ഐയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

നിഹാബിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കേറ്റത്തിനിടെ നിഹാബ് എ.എസ്.ഐയുടെ യൂണിഫോം പിടിച്ചുവലിക്കുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പൊലീസ് ഭാഷ്യം. പരിക്കേറ്റ എഎസ്‌ഐ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ShareSendTweet

Related Posts

‘വ്യാഴാഴ്ച-ഒന്നാം-വിവാഹവാർഷികമാണ്,-അതുകഴിഞ്ഞെ-വരുവൊള്ളുട്ടോ’…-സഹപ്രവർത്തകരോട്-മെറീന-യാത്ര-പറഞ്ഞിറങ്ങിയത്-മരണത്തിലേക്ക്…ബൈക്ക്-ബസിനെ-മറികടക്കുന്നതിനിടെ-പൊടുന്നനെ-ബസ്-വലത്തേക്കെടുത്തു,-ഹാൻഡിൽ-തട്ടി-യുവതി-വീണത്-ബസിനടിയിൽ!!-ഭർത്താവിനൊപ്പം-ജോലിസ്ഥലത്തുനിന്ന്-വീട്ടിലേക്കു-ബൈക്കിൽ-പോകവെ-കെഎസ്ആർടിസി-ബസിനിടിയിൽപ്പെട്ട്-യുവതിക്കു-ദാരുണാന്ത്യം
KERALA

‘വ്യാഴാഴ്ച ഒന്നാം വിവാഹവാർഷികമാണ്, അതുകഴിഞ്ഞെ വരുവൊള്ളുട്ടോ’… സഹപ്രവർത്തകരോട് മെറീന യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്…ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ പൊടുന്നനെ ബസ് വലത്തേക്കെടുത്തു, ഹാൻഡിൽ തട്ടി യുവതി വീണത് ബസിനടിയിൽ!! ഭർത്താവിനൊപ്പം ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ബൈക്കിൽ പോകവെ കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് യുവതിക്കു ദാരുണാന്ത്യം

December 11, 2025
രാഹുൽ-മാങ്കൂട്ടതിനെതിരായ-പരാതി-എന്തിനാണ്-തനിക്ക്-കിട്ടുന്ന-സമയത്ത്-തന്നെ-മാധ്യമങ്ങൾക്ക്-കിട്ടിയത്?,-രണ്ടാമത്തെ-പരാതിക്കു-പിന്നിൽ-ഒരു-‘ലീഗൽ-ബ്രെയിൻ’-ഉണ്ട്,-നിയമം-നിയമത്തിന്റെ-വഴിക്ക്-പോകട്ടേ!!-പത്മകുമാറിന്റെ-സ്റ്റേറ്റ്മെന്റിൽ-ഒരു-മുൻമന്ത്രി-ഉണ്ട്,-എന്തുകൊണ്ട്-അത്-ചോദ്യം-ചെയ്തിട്ടില്ല?-ശബരിമലയിലെ-കൊള്ളക്കാരെ-ഗവൺമെന്റും-പാർട്ടിയും-ചേർന്ന്-സംരക്ഷണ-കവചം-ഒരുക്കി-രക്ഷിക്കുകയാണ്-സണ്ണി-ജോസഫ്
KERALA

രാഹുൽ മാങ്കൂട്ടതിനെതിരായ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയത്?, രണ്ടാമത്തെ പരാതിക്കു പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ട്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ!! പത്മകുമാറിന്റെ സ്റ്റേറ്റ്മെന്റിൽ ഒരു മുൻമന്ത്രി ഉണ്ട്, എന്തുകൊണ്ട് അത് ചോദ്യം ചെയ്തിട്ടില്ല? ശബരിമലയിലെ കൊള്ളക്കാരെ ഗവൺമെന്റും പാർട്ടിയും ചേർന്ന് സംരക്ഷണ കവചം ഒരുക്കി രക്ഷിക്കുകയാണ്- സണ്ണി ജോസഫ്

December 11, 2025
തെരഞ്ഞെടുപ്പ്-ദിവസം-ബിജെപി-സ്ഥാനാർഥി-ആർ-ശ്രീലേഖ-നടത്തിയത്-ഒന്നാന്തരം-പറ്റിപ്പ്-പരിപാടി,-സമൂഹമാധ്യമത്തിലൂടെ-പങ്കുവെച്ചത്-വ്യാജ-പ്രീ-പോൾ-സർവേ!!-കളക്ടറോടും-റിട്ടേണിങ്-ഓഫീസറോടും-റിപ്പോർട്ട്-ആവശ്യപ്പെട്ട്-തെരഞ്ഞെടുപ്പ്-കമ്മിഷൻ
KERALA

തെരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ നടത്തിയത് ഒന്നാന്തരം പറ്റിപ്പ് പരിപാടി, സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേ!! കളക്ടറോടും റിട്ടേണിങ് ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ

December 11, 2025
രാത്രിയിൽ-കോൺ​ഗ്രസ്-ഡിസിസി-സെക്രട്ടറിയുടെ-വീട്-അതിക്രമിച്ച്-കയറി-ആക്രമണം,-കല്ലേറിൽ-ഒരാളുടെ-കണ്ണിനു-​ഗുരുതര-പരുക്ക്,-ആക്രമണത്തിനുപിന്നിൽ-തദ്ദേശ-തെരഞ്ഞെടുപ്പിൽ-ബോർഡ്-വെക്കുന്നതുമായി-ബന്ധപ്പെട്ടുണ്ടായ-തർക്കം,-പിന്നിൽ-ബിജെപിയെന്ന്-കോൺ​ഗ്രസ്
KERALA

രാത്രിയിൽ കോൺ​ഗ്രസ് ഡിസിസി സെക്രട്ടറിയുടെ വീട് അതിക്രമിച്ച് കയറി ആക്രമണം, കല്ലേറിൽ ഒരാളുടെ കണ്ണിനു ​ഗുരുതര പരുക്ക്, ആക്രമണത്തിനുപിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം, പിന്നിൽ ബിജെപിയെന്ന് കോൺ​ഗ്രസ്

December 11, 2025
ചിത്രപ്രിയയും-അലനും-റോഡരികില്‍-വച്ച്-ബലപ്രയോഗമുണ്ടായി,അലന്‍-സംശയരോഗി,-ഇരുവരും-തമ്മില്‍-വഴക്ക്-പതിവ്
KERALA

ചിത്രപ്രിയയും അലനും റോഡരികില്‍ വച്ച് ബലപ്രയോഗമുണ്ടായി,അലന്‍ സംശയരോഗി, ഇരുവരും തമ്മില്‍ വഴക്ക് പതിവ്

December 11, 2025
തീവണ്ടി-തട്ടി-പാദമറ്റു,-രാത്രി-മുഴുവന്‍-റെയില്‍വേ-പാളത്തിനരികില്‍-കഴിഞ്ഞ്-യുവാവ്,-പൊലീസിനെ-വിവരമറിയിച്ചത്-യാത്രക്കാര്‍
KERALA

തീവണ്ടി തട്ടി പാദമറ്റു, രാത്രി മുഴുവന്‍ റെയില്‍വേ പാളത്തിനരികില്‍ കഴിഞ്ഞ് യുവാവ്, പൊലീസിനെ വിവരമറിയിച്ചത് യാത്രക്കാര്‍

December 11, 2025
Next Post
കുന്നംകുളം-കാവിലക്കാട്-പൂരത്തിനെത്തിച്ച-ആന-ഇടഞ്ഞ്-നിരവധി-പേര്‍ക്ക്-പരിക്ക്

കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കഠിനംകുളം-ആതിര-കൊലക്കേസ്;-ഭർത്താവിനെയും-മകനെയും-ഉപേക്ഷിച്ച്-ഒപ്പം-വരാൻ-പ്രതി-വിളിച്ചതായി-പൊലീസ്

കഠിനംകുളം ആതിര കൊലക്കേസ്; ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒപ്പം വരാൻ പ്രതി വിളിച്ചതായി പൊലീസ്

കുന്ദമംഗലത്ത്-ചാര്‍ജ്-ചെയ്യാന്‍-വച്ചിരുന്ന-സ്മാര്‍ട്ട്-ഫോണ്‍-പൊട്ടിത്തെറിച്ചു

കുന്ദമംഗലത്ത് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല… ട്രംപിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണ്, ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ്- അമേരിക്കൻ കോൺഗ്രസ് അംഗം
  • പ്രശസ്ത ബ്രിട്ടീഷ് സീരീസിലെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളണിഞ്ഞ് അഫ്​ഗാൻ യുവാക്കൾ പൊതുനിരത്തിൽ!! ഉട‌ൻ പിടികൂടി പുനരധിവാസ തടങ്കലിലാക്കി നിയമം!! ഞങ്ങൾ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്, അവർ ധരിച്ച വസ്ത്രങ്ങൾക്ക് അഫ്ഗാൻ സ്വത്വമില്ല, ഞങ്ങളുടെ സംസ്‌കാരവുമായി യോജിക്കുന്നില്ല- അഫ്​ഗാൻ മന്ത്രാലയ വക്താവ്
  • ‘വ്യാഴാഴ്ച ഒന്നാം വിവാഹവാർഷികമാണ്, അതുകഴിഞ്ഞെ വരുവൊള്ളുട്ടോ’… സഹപ്രവർത്തകരോട് മെറീന യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്…ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ പൊടുന്നനെ ബസ് വലത്തേക്കെടുത്തു, ഹാൻഡിൽ തട്ടി യുവതി വീണത് ബസിനടിയിൽ!! ഭർത്താവിനൊപ്പം ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ബൈക്കിൽ പോകവെ കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് യുവതിക്കു ദാരുണാന്ത്യം
  • രാഹുൽ മാങ്കൂട്ടതിനെതിരായ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയത്?, രണ്ടാമത്തെ പരാതിക്കു പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ട്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ!! പത്മകുമാറിന്റെ സ്റ്റേറ്റ്മെന്റിൽ ഒരു മുൻമന്ത്രി ഉണ്ട്, എന്തുകൊണ്ട് അത് ചോദ്യം ചെയ്തിട്ടില്ല? ശബരിമലയിലെ കൊള്ളക്കാരെ ഗവൺമെന്റും പാർട്ടിയും ചേർന്ന് സംരക്ഷണ കവചം ഒരുക്കി രക്ഷിക്കുകയാണ്- സണ്ണി ജോസഫ്
  • തെരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ നടത്തിയത് ഒന്നാന്തരം പറ്റിപ്പ് പരിപാടി, സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേ!! കളക്ടറോടും റിട്ടേണിങ് ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.