സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും; രാവിലെ 9ന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ (എംടി നിള) പതാക ഉയരും
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും. രാവിലെ 9ന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ (എംടി നിള) പതാക ഉയര്‍ത്തും. 10ന് മുഖ്യമന്ത്രി പിണറായി...









